1. അഷ്ടദിഗ്ഗജങ്ങള്‍ ആരുടെ പണ്ഡിത സദസ്സ് ആയിരുന്നു?
2. രണ്ടാം അലക്സാണ്ടര്‍ എന്നറിയപ്പെട്ട ഇന്‍ഡോ - ഗ്രീക്ക് ഭരണാധികാരി?
3. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യന്‍ രാജ വംശം?
4. പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി ?
5. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി?
6. രാഷ്ട്ര കൂട രാജ വംശത്തിന്റെ തലസ്ഥാനം?
7. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയ രാജാവ്?
8. ഇന്ത്യയിലെ സാമ്രാജ്യ ശില്‍പികള്‍ എന്നറിയപ്പെടുന്ന രാജവംശം?
9. തിമൂര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം?
10. മധുരൈകൊണ്ട ചോളന്‍ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ്?
11. ശതവാഹന രാജവംശ സ്ഥാപകന്‍ ആരാണ്?
12. ഹര്‍ഷവർദ്ധനന്റെ രാജ്യ തലസ്ഥാനം?
13. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച രാജാവ് ആരാണ്.?
14. ചന്ദ്ര ഗുപ്തമൗര്യന്റെ സദസ് സന്ദര്‍ശിച്ച ഗ്രീക്ക് അംബാസിഡര്‍?
15. AD 1025 ഇല്‍ സോമനാഥ ക്ഷേത്രം ആക്രമിച്ച തുര്‍ക്കി ഭരണാധികാരി?
16. ഫത്തേപ്പൂര്‍ സിക്രി സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
17. ജസിയ എന്ന നികുതി നിര്‍ത്തലാക്കിയ മുഗള്‍ചക്രവര്‍ത്തി ആരാണ്?
18. കപ്പലിന്‍റെ ചിഹ്നം നാണയത്തില്‍ ആദ്യമായി കൊത്തിവെച്ച രാജവംശം?
19. കാശ്മീരില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ചത് ആരാണ്?
20. ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ്:

0 comments:
Post a Comment