1. ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
2. പാലക്കാട് ജില്ലയിലെ ചൂലന്നുര്‍ എന്തിന് പ്രശസ്തമാണ്?
3. 'തെയ്യങ്ങളുടെ നാട്' എന്നറിയപ്പെടുന്നത്?
4. കോഴിക്കോട് സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നത് ഏത് പേരില്‍?
5. രേവതിപട്ടത്താനം നടന്നിരുന്ന കോഴിക്കോട് ജില്ലയിലെ ക്ഷേത്രം?
6. ആയുര്‍വേദ ചികിത്സരീതി ലഭ്യമായിട്ടുള്ള ഇന്ത്യയിലെ ഏക സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
7. കേരളത്തിലെ ഒരേ ഒരു കന്റോണ്‍മെന്റ്?
8. ഉപ്പു സത്യഗ്രഹസ്മാരകം സ്ഥിതി ചെയ്യുന്നത്?
9. 3G സംവിധാനം നിലവില്‍ വന്ന കേരളത്തിലെ ആദ്യ ജില്ല?
10. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോട്ടകള്‍ കാണപ്പെടുന്ന ജില്ല?
12. സമ്പൂര്‍ണ്ണ ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്?
13. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമം?
14. കേരളത്തിലെ വടക്കേ അറ്റത്തുള്ള നദി?
15. കേരളത്തിലെ ആദ്യ ജൈവ ജില്ലയേത്?
16. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉദ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലയേത്?
17. കേരളത്തിലെ ആദ്യ ജലമ്യുസിയം സ്ഥിതി ചെയ്യുന്നത്?
18. സേവന മികവിന് ISO സര്‍ട്ടിഫിക്കറ്റ് നേടിയ രാജ്യത്തെ ആദ്യ നഗരസഭ?
19. കേരളത്തിലെ ആദ്യ വൈ-ഫൈ നഗരസഭ:
20. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ശുചിത്യ പഞ്ചായത്ത്?

0 comments:
Post a Comment