1. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സേന രൂപീകരിക്കുന്ന കേരളത്തിലെ ആദ്യ തദ്ദേശ ഭരണ സ്ഥാപനം?
2. നികുതിരഹിത ബജറ്റ് 2016-17 അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം?
3. ഇന്ത്യയിലാദ്യമായി പോളിങ് ഉദ്യോഗസ്ഥർക്ക് എസ്.എം.എസ്. വഴി പരി ശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കിയ ജില്ല?
4. 1965 സൗരോർജ പാനലുകൾ നിരത്തി ലോകത്തിലെ ഏറ്റവും നീളമേറിയ 'അണക്കെട്ട് സൗരോർജപ്പന്തൽ‘ ആരംഭിക്കുന്നതെവിടെ?
5. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?
6. 2015ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്?
7. കേരള സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിൽ അംബാസഡർ
8. സമ്പൂർണ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ലോട്ടറി?
9. 2016-ല്‍ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ആലേഖനം ചെയ്യപ്പെട്ട ശ്രീ നാരായണ ഗുരുവിന്റെ പ്രശസ്ത കൃതി ?
10. മലയാള സിനിമാരംഗത്തുനിന്ന് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
11. ഇൻറർനെറ്റ് വഴി കേബിൾ ടി.വി. ചാനലുകൾ കാണാൻ സൗകര്യമൊരു ക്കുന്ന യു ട്യൂബിന്റെ പുതിയ പദ്ധതി?
12. മദര്‍ തെരേസക്ക് സമാധാന നോബല്‍ ലഭിച്ച വര്‍ഷം?
13. 'ഓപ്പറേഷന്‍ കൊക്കൂണ്‍' എന്തുമായി ബന്ധപ്പെട്ടിരീക്കുന്നു?
14. വാൽമീകി ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്?
15. ദേശീയ ഉപഭോക്തൃ ദിനം?
16. 'ലോകം എന്നുള്ളത് ഒരു സ്‌റ്റേജും ഓരോ വ്യക്തിയും അതിലെ കഥാപാത്രങ്ങളാണ്.' ആരുടെ വാക്കുകൾ?
17. മണിബില്ലിനെക്കുറിച്ച് പ്രതിബാധിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
18. SBI ദേശസാൽക്കരിച്ച വർഷം?
19. "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?
20. വേണാട് ഉടമ്പടി നടന്ന വർഷം?

0 comments:
Post a Comment