1. കോലത്തു നാടിന്റെ ആസ്ഥാനം?
2. ദക്ഷിണ ഭോജന്‍ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?
3. തിരുവിതാംകൂറില്‍ മരുമക്കത്തായ സമ്പ്രദായം നിര്‍ത്തല്‍ ചെയ്തതാര്?
4. ഉദയംപേരൂര്‍ സുന്നഹദോസ്(1599) നടന്ന സമയത്തെ കൊച്ചി രാജാവ്?
5. കൊച്ചി രാജ്യം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി?
6. കൊച്ചി രാജവംശം ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
7. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യ ആസ്ഥാനം?
8. ശുചീന്ദ്രം കൈമുക്ക് നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ്?
9. തിരുവിതാംകൂറില്‍ ആദ്യ ജില്ലാ കോടതികള്‍ സ്ഥാപിച്ചതാര്?
10. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം?
11. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ റാണി?
12. വിദേശിയായ ആദ്യ തിരുവിതാംകൂര്‍ ദിവാന്‍?
13. ഊഴിയം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ റാണി?
14. സര്‍ക്കാര്‍ സര്‍വീസില്‍ പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയ തിരുവിതാകൂര്‍ റാണി?
15. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണ് എന്ന് പ്രഖ്യാപിച്ച തിരുവിതാകൂര്‍ റാണി?
16. ഇരയിമ്മന്‍ തമ്പി ആരുടെ ആസ്ഥാന കവിയായിരുന്നു?
17. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച രാജാവ്?
18. മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ എന്നിവ ആര്‍ക്കാണ് സമര്‍പ്പിച്ചത്?
19. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാജാവ്?
20. മുല്ലപ്പെരിയാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്?

0 comments:
Post a Comment