Kerala PSC LDC prelims and mains preparation

Sunday, 23 October 2016

LDC Expected Questions GK : Set 35

Kerala PSC GK Questions and Answers LDC Model Questions



1. പരംവീരചക്രയുടെ കീർത്തി മുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്ന വാൾ ഏത് ഇന്ത്യൻ ചക്രവർത്തിയുടേതാണ്?


2.മാഗ്സസേ അവാർഡ് നൽകുന്ന രാജ്യം?


3.സിൽവർ റെവലൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?


4. തുഞ്ചൻപറമ്പ് ഏതു ജില്ലയിലാണ്?


5. ബഹിഷ്കൃത ഭാരത് എന്ന വാരിക ആരംഭിച്ചത് ആര് ?


6. എതു സംസ്ഥാനത്താണ് ഏഷ്യയിലെ ആദ്യത്തെ നെല്ല് സാങ്കേതിക പാര്‍ക്ക് സ്ഥാപിക്കുന്നത്?


7. ചുണ്ടുകളുടെ അറ്റം കൊണ്ട് മണമറിയുന്ന പക്ഷി?


8. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?


9. ഇന്ത്യന്‍ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?


10. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം എന്നാണ്?


11. മാഞ്ചസ്റ്റർ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത്?


12.ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്?


13. സുവർണ കമ്പിളിയുടെ നാട്?


14. 'ഒരടിമയായിരിക്കാന്‍ എനിക്കിഷ്ടമല്ലാത്തത് പോലെ ഒരു യജമാനന്‍ ആയിരിക്കുവാനും എനിക്ക് ഇഷ്ടമല്ല' എന്ന്‍ പറഞ്ഞത്?


15. "ഐ ഡെയര്‍" (I Dare) എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ?


16. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?


17. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?


18. തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?


19. ഉദയംപേരൂര്‍ സുന്നഹദോസ്(1599) നടന്ന ഉദയംപേരൂര്‍ പള്ളി ഏത് ജില്ലയിലാണ്?


20. ലോക യുവജനദിനം ?


Share:

0 comments:

Post a Comment

Facebook Page