Kerala PSC LDC prelims and mains preparation

Monday, 24 October 2016

Chemistry- Kerala PSC Model Questions

Kerala PSC Chemistry GK Questions and Answers -Objective



1. ആവര്‍ത്തന പട്ടികയിലെ ആദ്യ ലോഹം?


2. ആദ്യത്തെ കൃത്രിമ മൂലകം?


3. ആറ്റത്തിന്റെ ഘടന കണ്ടു പിടിച്ച ശാസ്ത്രഞ്ജന്‍?


4.വെള്ളത്തില്‍ സൂക്ഷിക്കുന്ന മൂലകം?


5. ഏറ്റവും ഭാരം കൂടിയ ലോഹം?


6. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം?


7. ചന്ദ്രനിലെ പാറകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം?


8. മൃഗങ്ങളുടെ കണ്ണുകളില്‍ കാണപ്പെടുന്ന ലോഹം?


9. അലസ വാതകങ്ങള്‍ കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?


10. കൈവെള്ളയിലെ ചൂടില്‍ പോലും ഉരുകുന്ന ലോഹം?


11. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?


12. സ്റ്റോറെജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലോഹമേത്?


13. 'ഹേബര്‍ പക്രിയ' വഴി നിര്‍മിക്കുന്ന സംയുക്തം?


14. സിന്നബാര്‍ ഏതിന്റെ അയിരാണ്?


15. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?


16. രാസസൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം?


17. വൈറ്റമിന്‍ B-12 ല്‍ അടങ്ങിയിരിക്കുന്ന ലോഹമേത്?


18. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?


19. വിഡ്‌ഢികളുടെ സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്?


20. 'Ag' ഏതു മൂലകത്തിന്റെ പ്രതീകമാണ്?


Share:

0 comments:

Post a Comment

Facebook Page