1. പത്തനംതിട്ടയിലെ ജില്ലയിലെ ഒരേയൊരു റെയിൽവേ സ്‌റ്റേഷൻ ?
2. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
3. വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് ?
4. വേലുത്തമ്പിദളവയുടെ അന്തൃം കൊണ്ട് പ്രസിദ്ധിയാർജിച്ച സ്ഥലം?
5. കേരളത്തിലെ കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
6. ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി?
7. മന്നം ഷുഗര്‍ മില്ലിന്റെ ആസ്ഥാനം ?
8. പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന താറാവു വളര്‍ത്തല്‍ കേന്ദ്രം?
9. ചെങ്ങറ ഭൂസമരം നടന്ന ജില്ല?
10. പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ?
11. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
12. വർഷത്തിൽ എല്ലാ ദിവസവും കഥകളി അരങ്ങേറുന്ന ക്ഷേത്രം?
13. പടയണിക്ക് പ്രസിദ്ധിയാർജിച്ച പത്തനംതിട്ട ജില്ലയിലെ ദേവീ ക്ഷേത്രം?
14. പത്തനംതിട്ട ജില്ലാ ആസ്ഥാനം ഏത് പുഴയുടെ തീരത്താണ്?
15.കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
16. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമേളനം നടക്കുന്ന സ്ഥലം?
17. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
18. കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം ?
19. പ്രത്യക്ഷരക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
20. സി കേശവന്റെ കോഴഞ്ചേരി പ്രസംഗം നടന്ന വര്‍ഷം?
21. കടൽ തീരമില്ലാത്ത ജില്ലകളിൽ ഏറ്റവും തെക്കേയത്തുള്ള ജില്ല
22. ആശ്ചര്യ ചൂടാമണി രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മ സ്ഥലം ?
23. മുഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?
24. പത്തനംതിട്ട ഇരവിപേരൂരില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?
25. ഇന്ത്യന്‍ സേന ശബരിമലയില്‍ നിര്‍മ്മിച്ച പാലം ?
Pathanamthitta District -PART 2 >>
0 comments:
Post a Comment