Kerala PSC LDC prelims and mains preparation

Saturday, 18 March 2017

LDC Model Questions-72 - KERALA PSC OBJECTIVE GK

LDC Model Questions

1. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?



2. കാസിറ്ററൈറ്റ് എന്തിന്‍റെ അയിരാണ്?



3. ബൃഹത് വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശരേഖ?



4. അന്തരീക്ഷത്തിൽ ഏതുഭാഗത്തുവച്ചാണ് ഉൽക്കശിലകൾ കത്തിചാരമാകുന്നത്?



5. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?



6. 'ദുര്‍ബല മനസ്സുകളുടെ മതമാണ്‌ അന്ധവിശ്വാസം' എന്ന് പറഞ്ഞതാര് ?



7. 'ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം' ആരുടെ അത്മകഥയാണ് ?



8. 'ഷാനാമ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്?



9. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?



10. പോര്‍ച്ചുഗീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്?



11. ഒന്നാം ആംഗ്ലോ - മറാത്ത യുദ്ധം അവസാനിച്ച ഉടമ്പടി?



12. താജ് മഹല്‍ എത്രാം നൂറ്റാണ്ടില്‍ ആണ് പണികഴിപ്പിച്ചത് ?



13. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?



14. മെഴുകില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്?



15. 'മിറാതുൽ അക്ബർ' എന്ന പേർഷ്യൻ മാസിക പ്രസിദ്ധീകരിച്ചതാര്?



16. ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?



17. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?



18. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി സ്ഥിതിചെയ്യുന്നത് ?



19. കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഏത് നദിയിലാണ് ?



20. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍?


Share:

Thursday, 9 March 2017

LDC Model Questions: Kerala PSC Quiz: Set 71

1.ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ് ഗോൽ ഗുംബസ്.ഇത് ഏത് സംസ്ഥാനത്തു  സ്ഥിതി ചെയ്യുന്നു ?
ഉത്തരം: കർണാടകം 

2. ലോക ആരോഗ്യ ദിനം ?
ഉത്തരം: April 7

3. പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
ഉത്തരം: നാഗാലാ‌‍ന്‍ഡ്

4.  ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം: മദ്ധ്യ പ്രദേശ്

5. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ആസ്സാം

6. ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ഹരിയാന

7. ' ജനകീയ കവി ' എന്നറിയപ്പെടുന്നതാര്?
ഉത്തരം : കുഞ്ചന്‍ നമ്പ്യാര്‍

8. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്? 
ഉത്തരം : 24

9. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര? 
ഉത്തരം : 22

10. ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ? 
ഉത്തരം : കെ.കരുണാകരന്‍

11. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? 
ഉത്തരം : സമരം തന്നെ ജീവിതം

12.  ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ? 
ഉത്തരം : ആത്മകഥ

13. ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്? 
ഉത്തരം : ഉമ്മന്‍ ചാണ്ടി

14. 'മൈ സ്ട്രഗ്ഗിള്‍ ' ആരുടെ ആത്മകഥയാണ് ? 
ഉത്തരം : ഇ. കെ. നായനാര്‍

15.  സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
ഉത്തരം : എന്റെ ബാല്യകാല സ്മരണകള്‍

16. : ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്? 
ഉത്തരം : എഫ്. ബാന്റിംഗ്

17. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്? 
ഉത്തരം : ലിങ്ക്സ് ( links )

18. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
ഉത്തരം : ലാലാ അമര്‍നാഥ്

19. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ? 
ഉത്തരം : പാട്ടബാക്കി (സംവിധായകന്‍ - കെ .ദാമോദരന്‍ )

20.  കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
ഉത്തരം : ഇടുക്കി

21. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്? 
ഉത്തരം : എം.മുകുന്ദന്‍

22. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ? 
ഉത്തരം : കശുവണ്ടി

23.  പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ? 
ഉത്തരം : വാനില

24. ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ? 
ഉത്തരം : 2

25. മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം : ബംഗ്ലാദേശ്

26.  ഒരില മാത്രമുള്ള ചെടി ? 
ഉത്തരം : ചേന

27. ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം : മൂര്‍ഖന്‍

28. 'കണികൊന്ന' - ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?
ഉത്തരം : കുഷ്ഠ രോഗം

29 : ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്

30. കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്? 
ഉത്തരം : 34

31. ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ? 
ഉത്തരം : ചമ്രവട്ടം പഞ്ചായത്ത്‌ (മലപ്പുറം)

32. ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ താരം ? 
ഉത്തരം : വിശ്വനാഥന്‍ ആനന്ദ്

33. ചിലപ്പതികാരം എന്ന വാക്കിന്റെ അര്‍ഥം ? 
ഉത്തരം : ഉടഞ്ഞ ചിലമ്പ്

34. സമുദ്രതീരം ഇല്ലാത്ത ഏഷ്യന്‍ രാജ്യം? 
ഉത്തരം : മംഗോളിയ

35. കേരളത്തിലെ "സുഭാഷ് ചന്ദ്ര ബോസ്" എന്നറിയപ്പെടുന് നത് ആരാണ്?
ഉത്തരം : മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍

36.: സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം- 
ഉത്തരം : പൂക്കോട്

37. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ? 
ഉത്തരം : സച്ചിന്‍ തെണ്ടുല്‍കര്‍

38. മലിനജല നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?
ഉത്തരം : രാജസ്ഥാന്‍

39. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ ?
ഉത്തരം :  ജ്യോതി വെങ്കിടാചലം 

40. കേരളത്തിലെ ആദ്യ വനിതാ കേന്ദ്ര മന്ത്രി  ?
ഉത്തരം : ലക്ഷ്മി എൻ മേനോൻ 

Share:

Kerala PSC Geography Questions and Answers -LDC Quiz 70

LDC -Kerala PSC GK Questions for Exams

1. കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ജലം തമിഴ്നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് ?



2. ഏത് നദിയുടെ തീരത്താണ് കോട്ടയം ?



3. ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?



4. കേരളത്തില്‍ എള്ള് ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല ?



5. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?



6. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയം?



7. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?



8. കേരളത്തില്‍ മധ്യതടം ഏറ്റവും കുറവുള്ള ജില്ല ?



9. പീച്ചി-വാഴാനി അണക്കെട്ട് ഏത് ജില്ലയില്‍ ?



10. ധര്‍മ്മടം ദ്വീപ്‌ ഏത് നദിയിലാണ് ?



11. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തില്‍ സഹകരിച്ച രാജ്യം ?



12. സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?



13. ഏത് നദിയുടെ പോഷക നടിയാണ് തൂതപ്പുഴ ?



14. ഹവ്വാ ബീച്ച് എത് ജില്ലയിലാണ് ?



15. മൂരിയാട് തടാകം എത് ജില്ലയില്‍ ?



16. ഷോളയാര്‍ അണക്കെട്ട് ഏത് നദിയിലാണ് ?



17. ഇടമലയാര്‍ പദ്ധതി എത് ജില്ലയില്‍ ?



18. മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി ?



19. ബിയ്യം കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല ?



20. കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട് ?


Share:

Kerala General Facts- PSC Questions | Set: 69

LDC Model General Knowledge Questions and Answers

1. ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച മലയാളി നയതന്ത്രജ്ഞന്‍ ?



2. കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത?



3. കേരളത്തില്‍ ത്രിതല പഞ്ചായത്ത്‌ രാജ് സംവിധാനം നിലവില്‍ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ?



4. കേരള സര്‍വകലാശാല ഡോക്ടറെറ്റ് നല്‍കി ആദരിച്ച ആദ്യ വ്യക്തി ?



5. പോളനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശം ?



6.കൊച്ചി ഭരണം ഡച്ചുകാര്‍ കയ്യടക്കിയത് ഏത് വര്‍ഷത്തില്‍ ?



7. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തോടനുബന്ധിച്ച് ഗാന്ധിജി കേരളത്തിലെത്തിയ വർഷം?



8. കേരളത്തില്‍ മധ്യതടം ഏറ്റവും കുറവുള്ള ജില്ല ?



9. 'രണ്ട് ചൈനയില്‍' എന്ന കൃതി രചിച്ചത് ?



10. എം. ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ജ്ഞാനപീഠ ജേതാവ് ?



11. 1948-ല്‍ തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ പ്രധാനമന്ത്രി ആയിരുന്നത് ?



12. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായികയാകുന്ന ആദ്യ വനിത?



13. കണിയംകുളം യുദ്ധം നടന്ന വര്‍ഷം?



14.ചരല്‍ക്കുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയില്‍ ?



15. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?



16. കേരളത്തിൽ നിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗം?



17. 'അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്' ആരുടെ അത്മകഥയാണ് ?



18. തിരു-കൊച്ചിയില്‍ മന്ത്രിയായ ആദ്യ വനിത?



19. ഒരു വര്‍ഷത്തില്‍ എത്ര ഞാറ്റുവേല ഉണ്ട് ?



20. വേണാട്ടില്‍ പുലപ്പേടി നിരോധിച്ച ഭരണാധികാരി ?


Share:

Saturday, 4 March 2017

Kerala PSC Solved Questions-March 2017-Field Assistant

Field Assistant Kerala PSC-March 4,2017- Solved GK Questions


1. നവധാന്യ എന്ന പ്രസ്ഥാനം രൂപീകരിച്ചതാര് ?



2. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപമേത്?



3. ഇന്ത്യന്‍ പതാക നിയമം നിലവില്‍ വന്നത് എന്ന്‍?



4. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി എത്?



5. ചട്ടമ്പി സ്വാമികളെ പ്രകീര്‍ത്തിച്ചു കൊണ്ട് ശ്രീനാരായണ ഗുരു രചിച്ച കൃതി എത്?



6. കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവര്‍ണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതി എത്?



7.ഗാന്ധിജി ഇന്ത്യയ്ക്ക് നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ മാതൃക ഏത്?



8. മന്നത്ത് പദ്മനാഭന്റെ ആത്മകഥ ?



9. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?



10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല ?



11. ഹാര്‍ഡ് കോള്‍ എന്നരിയപ്പെട്ടുന്ന ധാതു വിഭവം ഏത്?



12. കേരളത്തില്‍ വോട്ടു ചെയ്ത ആദ്യ കേരള ഗവര്‍ണര്‍ ആര്?



13. പശ്ചിമഘട്ടത്തിലെ ആനമുടി കുന്നുകളില്‍ നിന്ന്‍ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദി ഏത്?



14. അലിഗഡില്‍ മുഹമ്മദന്‍ ആംഗ്ലോ ഒറിയന്റല്‍ കോളേജ് സ്ഥാപിച്ചത് ആര് ?



15. സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നതാര് ?



16. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ യോജിപ്പിച്ച് കൊണ്ട് 1921-ല്‍ രൂപീകരിച്ച കേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മറ്റിയുടെ സെക്രട്ടറി ആര്?



17. ജപ്പാനില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചത് ആര്?



18. കേരളത്തിലെ പ്രധാന മത്സ്യ ബന്ധന തുരുമുഖം ഏത്?



19. യൂണിവേഴ്സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന നാണ്യവിള ഏത്?



20. കാശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ച കശ്മീര്‍ രാജാവ് ആര്?


Share:

Thursday, 2 March 2017

Indian Constitution- Repeated Kerala PSC Questions:Set 68


1. ''മഹാത്മാഗാന്ധി കീ ജയ്'' എന്ന മുദ്രാവാക്യ൦ വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?



2. ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും കേവലം എത്ര എത്ര ദിവസത്തിലാണ് പൂർത്തിയായത് ?



3. ലാറ്റിന്‍ ഭാഷയില്‍ “ഞങ്ങള്‍ കൽപ്പിക്കുന്നു” എന്നര്ത്ഥം വരുന്ന റിട്ട് ഏത് ?



4. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ്?



5. കൂറുമാറ്റ നിരോധന നിയമം ഭരണഘടനയുടെ എത്രാം പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ?



6.ഇന്ത്യയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്നിട്ടുള്ള ഏക വനിത ?



7. സ്വത്തവകാശത്തെ മൌലീകാവകശങ്ങളുടെ പട്ടികയില് നിന്ന് നീക്കം ചെയുമ്പോള്‍ പ്രധാന മന്ത്രി ആരായിരുന്നു?



8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം ?



9. പൗരാവകാശങ്ങളുടെ ചരിത്രത്തിലെ 'രണ്ടാം വിപ്ലവം' എന്ന് സർക്കാർ വിശേഷിപ്പിച്ച ഭേദഗതിയേത് ?



10. "സിംഗിൾ ട്രാൻസ്ഫെറബിൾ വോട്ട്" എന്ന രീതി ആരുടെ തിരഞ്ഞെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?



11. ഇന്ത്യൻ ഭരണഘടനാമാതൃകയെ 'കോ-ഓപ്പറേറ്റീവ് ഫെഡറലി'സത്തോട് ഉപമിച്ചതാര് ?



12. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?



13. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂട്ടി അനുവാദമില്ലാതെ ഒരംഗം എത്രനാൾ ഹാജരാകാതിരുന്നാൽ അയോഗ്യത കല്പിക്കാം?



14. ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?



15. മതം, വര്‍ഗ്ഗം , ജാതി , ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൌരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?



16. ഇന്ത്യന് ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?



17. അടിയന്തിരാവസ്ഥ എന്ന ആശയം ഇന്ത്യന് ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ് .?



18. റിട്ടുകള്‍ പുറപ്പെടുവിക്കാന്‍ ഹൈകോടതികള്‍ക്ക് അധികാരം നല്‍കുന്ന  വകുപ്പ് ഏത്?



19. സ്വത്തവകാശം മൗലികാവകാശമല്ലാതാക്കിയ ഭരണഘടനാ ഭേദഗതി ?



20. 1975 ലെ അടിയന്തരാവസ്ഥ കാലത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആരായിരുന്നു ?


Share:

Facebook Page