Kerala PSC LDC prelims and mains preparation

Tuesday, 16 May 2017

Kerala PSC Most Important Questions- Repeated GK Quiz : 75

🍍ആദ്യ വനിത ഗവർണർ : സരോജിനി നായിഡു

🍍ആദ്യ വനിത മുഖ്യമന്ത്രി : സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )

🍍ആദ്യ വനിത നിയമസഭ സ്പീക്കർ : ഷാനോദേവി

🍍ആദ്യ വനിത പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി

🍍സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി : ഫാത്തിമ ബീവി

🍍ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത : ലീല സേഥ്

🍍കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് : സുജാത മനോഹർ

🍍ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് : K k ഉഷ

🍍ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത : അന്ന ചാണ്ടി

🍍ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് : ഓമനകുഞ്ഞമ്മ

🍍ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് : കൊർണേലിയ സൊറാബ്ജി

🍍കേരളത്തിലെ ആദ്യ വനിത ഗവർണർ: ജ്യോതി വെങ്കിടാചലം
രണ്ടാമത്തെ വനിത : രാംദുലാരി സിൻഹ

🍍സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത : ഫാത്തിമ ബീവി

🍍ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി : വിജയലക്ഷ്മി പണ്ഡിറ്റ്

🍍ആദ്യത്തെ വനിത കേന്ദ്രമന്ത്രി : രാജ്‌കുമാരി അമൃത്കൗർ

🍍കേരളത്തിലെ ആദ്യ വനിതാ മന്ത്രി : K R ഗൗരിയമ്മ

🍍ഡൽഹി സിംഹാസനത്തിൽ ഏറിയ ആദ്യ വനിത : റസിയ സുൽത്താന

🍍ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത : ആരതി സാഹ

🍍ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ : V. S രമാദേവി

🍍ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ : സുശീല നയ്യാർ

🍍ഏഷ്യാഡ്‌ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യൻ വനിത : കമൽജിത്ത് സന്ധു

🍍ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : കർണ്ണം മല്ലേശ്വരി

🍍ഖേൽ രത്ന അവാർഡ്‌ നേടിയ ആദ്യ വനിത : കർണ്ണം മല്ലേശ്വരി

🍍ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ : മീരാകുമാർ

🍍രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത : നജ്മ ഹെപ്തുള്ള

🍍ആദ്യ വനിതാ I.P.S : കിരൺ ബേദി

🍍ആദ്യ വനിതാ I.A.S : അന്നാ മൽഹോത്ര

🍍U.N പൊതുസഭയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്

🍍നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത : മദർ തെരേസ

🍍ഭാരതരത്നം നേടിയ ആദ്യ വനിത : ഇന്ദിരഗാന്ധി

🍍ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത :അരുന്ധതി റോയ്‌

🍍ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത : കൽപ്പന ചൗള
രണ്ടാമത്തെ : സുനിത വില്യംസ്

🍍ലോകസുന്ദരി (Miss World) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: റീത്ത ഭാരിയ

🍍വിശ്വസുന്ദരി ( Miss Universe) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: സുസ്മിത സെൻ

🍍മിസ്സ്‌ ഏഷ്യപസഫിക്ക് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത : സീനത്ത് അമൻ

🍍ആദ്യ മിസ്സ്‌ ഇന്ത്യൻ പുരസ്‌കാരം നേടിയത് : പ്രമീള എസ്തർ എബ്രഹാം

🍍കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ ആയ ആദ്യ വനിത: ജാൻസി ജെയിംസ്‌ (M.G യൂണിവേഴ്സിറ്റി )

🍍കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി : പത്മരാമചന്ദ്രൻ

🍍കേരളത്തിലെ ആദ്യ വനിതാ I. P. S : R ശ്രീലേഖ

🍍കേരളത്തിലെ ആദ്യ വനിതാ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ : K. O അയിഷാഭായി

🍍ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ വക്താവ് & ചൈനീസ്‌ അംബാസിഡർ ആയ ആദ്യ ഇന്ത്യക്കാരി : നിരുപമ റാവു

🍍സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത: ആനിബസന്റ്

🍍ഇന്ത്യയിലെ ആദ്യ വനിതാ കോളേജ് : ബെദൂൻ കോളേജ് (കൊൽക്കത്ത )

🍍ആദ്യ വനിതാ സർവകലാശാല : ശ്രീമതി നാതിഭായി താക്കറെ ഇന്ത്യൻ വുമൺ യൂണിവേഴ്സിറ്റി, പൂനൈ

🍍വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം: ന്യൂസിലാൻഡ്

🍍ഏറ്റവും കൂടതൽ വനിതാ പ്രാധിനിത്യംമുളള രാജ്യം : റുവാണ്ട

🍍ആദ്യത്തെ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ നേടിയ വനിത : ദേവിക റാണി റോറിച്
രണ്ടാമത്തെ വനിത : റൂബി മയേഴ്സ്

🍍ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത : ആശാപൂർണ്ണ ദേവി
രണ്ടാമത്തെ വനിത : അമൃതപ്രീതം

🍍രമൺ മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത : മദർ തെരേസ

🍍ലോകത്തിലെ ആദ്യ വനിത പ്രസിടന്റ്റ്‌ : മരിയ എസ്‌റ്റെല്ല പെറോൺ ( അർജന്റീന)

🍍ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി: സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക )

🍍ജിബ്രാൾട്ടർ കടലിടുക്ക് നീന്തികടന്ന ആദ്യ വനിത : ആരതി പ്രധാൻ

🍍നോബൽ സമ്മാനം നേടിയ ആദ്യ വനിത : മേരിക്യൂറി (മാഡം ക്യൂറി )

🍍ലോകത്തിലെ ആദ്യ മുസ്ലിം വനിത പ്രധാനമന്ത്രി : ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ )

🍍ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി: അനുഷ അൻസാരി

🍍ഉരുക്ക് വനിത : മാർഗരറ്റ് താച്ചർ

🍍ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ സെക്രട്ടറി : ചൊക്കില അയ്യർ

🍍മികച്ച നടിക്കുള്ള ഊർവ്വശി അവാർഡ്‌ ആദ്യമായി ലഭിച്ചത് : നർഗീസ് ദത്ത്

🍍കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത : അമൃത പ്രീതം

🍍വിദേശ രാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാകഉയർത്തിയ വനിത : മാഡം ഭിക്കാജി കാമ

🍍ആസൂത്രണ കമ്മിഷൻ അംഗമായ ആദ്യ വനിത : ദുർഗ്ഗഭായ് ദേശ്മുഖ്

🍍ഭാരതകോകിലം : സരോജിനി നായിഡു ആ പേര് നല്കിയത് ഗാന്ധിജി

🍍ജാൻസി റാണി = മണികർണ്ണികാ

🍍സിസ്റ്റർ നിവേദിത = മാർഗരറ്റ് നോബിൾ
വിവേകാന്ദന്റെ ശിഷ്യ

🍍ഇന്ത്യൻ നാഷണൽ ആർമിയിലെ ആദ്യ വനിതാ ക്യാപ്റ്റൻ : ക്യാപ്റ്റൻ ലക്ഷ്മി

🍍ഐക്യരാഷ്ട്രസഭയുടെ പോലിസ് ഉപദേഷ്‌ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത : കിരൺ ബേദി

🍍ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി : കൊനേരുഹംപി

🍍സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യവനിതാ : ബെർത്തവോൻ സട്ട്നർ ( ഓസ്ട്രിയ -ഹംഗറി )

🍍സാഹിത്യ നോബൽ പുരസ്‌കാരം നേടിയ ആദ്യവനിതാ : സെൽമ ലാഗർലോഫ് (സ്വീഡൻ )

🍍നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത : മദർ തെരേസ

🍍നോബൽ പുരസ്‌കാരം നേടിയ ആദ്യ ആഫ്രിക്കൻ വനിത : വംഗാരി മാതായി
Share:

Kerala PSC LDC Multiple Choice Questions- Quiz: 74

1. "പേരാര്‍" എന്നറിയപ്പെടുന്ന പുഴ..?
A) പെരിയാര്‍
B) ഭാരതപ്പുഴ
C) പമ്പ
D) കല്ലായിപ്പുഴ



2. "ബൂരിബൂട്ട്" എന്നറിയപ്പെടുന്ന ആഘോഷം ഏത് സംസ്ഥാനത്തിന്റെതാണ്....?
A) ബീഹാര്‍
B) സിക്കിം
C) മണിപ്പൂര്‍
D) അരുണാചല്‍ പ്രദേശ്‌



3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
A) ഭക്രാനംഗല്‍
B) തെഹ് രി
C) ഹിരാക്കുഡ്
D) ഫറാക്ക



4."സ്പിരിറ്റ്‌ ഓഫ് സാള്‍ട്ട്" എന്നറിയപ്പെടുന്ന ആസിഡ്...?
A) ഹൈഡ്രോ ക്ലോറിക് ആസിഡ്
B) നൈട്രിക് ആസിഡ്
C) അസറ്റിക് ആസിഡ്
D) സള്‍ഫ്യൂരിക് ആസിഡ്



5. ബെനഡിക്റ്റ് ടെസ്റ്റിലൂടെ നിര്‍ണ്ണയിക്കുന്ന രോഗം...?
A) മഞ്ഞപ്പിത്തം
B) മലേറിയ
C) പ്രമേഹം
D) എയ്ഡ്സ്



6. മയൂര്‍ഖഞ്ച് സ്വര്‍ണ്ണ ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
A) കര്‍ണാടക
B) ബീഹാര്‍
C) ഒഡീഷ
D) ഛത്തീസ്ഗഡ്‌



7. സന്ധ്യാനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
A) ബുധന്‍
B) ശുക്രന്‍
C) ചൊവ്വ
D) ശനി



8. കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത്?
A) 1992 ഡിസംബര്‍ 2
B) 1993 ഡിസംബര്‍ 3
C) 1993 ഡിസംബര്‍ 10
D) 1994 ഏപ്രില്‍ 24



9. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
A) നേപ്പാൾ
B) മലേഷ്യ
C) സിങ്കപ്പൂർ
D) ബെൽജിയം



10. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്?
A) ചത്തീസ്ഗഢ്
B) കര്‍ണ്ണാടക
C) ബീഹാര്‍
D) ഹരിയാന.



11. 'ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?
A) എൻ. കൃഷ്ണപിള്ള
B) പൂന്താനം
C) അയ്യപ്പപ്പണിക്കർ
D) ചെറുശ്ശേരി



12. കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം..?
A) തമിഴ്നാട്
B) ഗുജറാത്ത്
C) കർണാടക
D) മഹാരാഷ്ട്ര



13. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്‌ "വര്‍ഷ"...?
A) മഹാരാഷ്ട്ര
B) തമിഴ്‌നാട്‌
C) പശ്ചിമബംഗാള്‍
D) ഹരിയാന



14. ഹിപ്നോട്ടിസത്തിനായി ഉപയോഗിക്കുന്ന ആസിഡ്...?
A) ഒക്സാലിക് ആസിഡ്
B) ടാര്‍ടാരിക് ആസിഡ്
C) പ്രൂസിക് ആസിഡ്
D) ബാര്‍ബിട്യൂറിക്ക് ആസിഡ്



15. ചൂളന്നൂര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല..?
A) വയനാട്
B) ഇടുക്കി
C) പാലക്കാട്‌
D) തിരുവനന്തപുരം



16. പ്രാചീന തമിഴ് കൃതിയായ "തൊല്‍കാപ്പിയം" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ഗ്രാമ ഭരണ വ്യവസ്ഥ
B) കുടുംബ ബന്ധങ്ങള്‍
C) സംഘകാല ചരിത്രം
D) വ്യാകരണം



17. ബക്സർ യുദ്ധം നടന്നത് ഏത് നദീതീരത്താണ്?
A) ഗംഗ
B) യമുനാ
C) ഗോദാവരി
D) നര്‍മ്മദ



18. 'ആനവാരിയും പൊന്‍കുരിശും' എന്ന കൃതിയുടെ കര്‍ത്താവ്?
A) കാക്കനാടന്‍
B) മലയാറ്റൂര്‍
C) വൈക്കം മുഹമ്മദ്‌ ബഷീര്‍
D) പൊന്‍കുന്നം വര്‍ക്കി



19. പത്മഭൂഷന്‍ പുരസ്ക്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം...?
A) സി കെ നായിഡു
B) കപില്‍ ദേവ്
C) എം എസ് ധോണി
D) സച്ചിന്‍ ടെണ്ടുല്‍ക്കര്‍



20. ഏത് വിളയുടെ സങ്കര ഇനമാണ് "നീലിമ"....?
A) മുളക്
B) വഴുതന
C) കശുവണ്ടി
D) മാമ്പഴം


Share:

Monday, 15 May 2017

LDC World GK Questions- PSC Exam Model -73

1. 'ഒരു തെമ്മാടിയുടെ അവസാനത്തെ അഭയ കേന്ദ്രമാണ് രാഷ്ട്രീയം' എന്ന്‍ പറഞ്ഞത് ?



2. സാഹിത്യ നോബലിന് അര്‍ഹയായ ആദ്യ വനിത?



3. 'ജൊവാന്‍ ഓഫ് ആര്‍ക്ക്' എതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് ?



4. ക്വാമി എന്‍ക്രൂമ എതു രാജ്യത്തെ സ്വാന്തന്ത്ര്യ സമരത്തെയാണ് നയിച്ചത് ?



5. ജനറല്‍ ഫ്രാങ്കോ ഏത് രാജ്യത്തെ ഭരണാധികാരിയായിരുന്നു ?



6. പസഫിക് സമുദ്രം കണ്ടെത്തിയത് ?



7. മാലിദ്വീപില്‍ ഏറ്റവും കൂടുതല്‍ ഉള്ള മതക്കാര്‍ ?



8. യു.എന്‍ ചാര്‍ട്ടറിന്റെ ആമുഖം തയാറാക്കിയത് ?



9. 1911-ല്‍ അതിചാലകത കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ?



10. ഒ.എൻ.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം?



11.കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?



12. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?



13. 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?



14. ലോക ഉപഭോക്തൃ ദിനം?



15. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?



16. 1896 ൽ ആദ്യമായി കോൺഗ്രസ്സ് സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചപ്പോൾ ഐ എൻ സി പ്രസിഡന്റ്?



17. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?



18. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?



19. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?



20. കൊല്ലം നഗരം സ്ഥാപിച്ചതാര്?


Share:

ഇന്ത്യയിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ



👓സാന്താൾ :-ബീഹാർ, ഒഡീഷ
👓കുക്കി :- മണിപ്പൂർ
👓തോഡ&ബഡഗ :- നീലഗിരി
👓കോൾ :- മധ്യപ്രദേശ്
👓മീന :- രാജസ്ഥാൻ
👓നാഗാ :- നാഗാലാൻഡ്
👓ഒാൻഗോ :- ആൻഡമാൻ നിക്കോബാർ
👓ലൂഷായി :- ത്രിപുര
👓ഊരാളർ :- കേരളം
👓മികിർ :- അസം
👓ജരാവ :- ലിറ്റിൽ ആന്റമാൻ
👓ഖാസി :-അസം,മേഘാലയ
👓ഗാരോ :- മേഘാലയ
👓ഭോട്ടിയ :-ഉത്തർ പ്രദേശ്
Share:

ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ


കോളറ : വിബ്രിയോ കോളറെ

ക്ഷയം : മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ്

കുഷ്ഠം : മൈക്രോബാക്ടീരിയം ലെപ്രെ

ടെറ്റനസ് : ക്ലോസ്ട്രിഡിയം ടെറ്റനി

ഡിഫ്ത്തീരിയ : കൊറൈൻ ബാക്ടിരിയം ഡിഫ്ത്തീരിയെ

ടൈഫോയിഡ് : സാൽമൊണല്ല ടൈഫി

വില്ലൻ ചുമ : ബോർഡറ്റെല്ല പെർട്ടൂസിസ്

 പ്ലേഗ്  : യെർസീനിയ പെസ്റ്റിസ്

എലിപ്പനി : ലെപ്റ്റോസ്പൈറ ഇക്ട്രോഹെമറേജിയ

ഗൊണാറിയ : നിസ്സേറിയ ഗൊണാറിയ

സിഫിലിസ് : ട്രിപ്പൊനിമാ പലീഡിയം

ആന്ത്രാക്സ് : ബാസില്ലസ് അന്ത്രാസിസ്

തൊണ്ടകാറൽ : സ്ട്രെപ്റ്റോകോക്കസ്
Share:

Facebook Page