സുഗതകുമാരിയുടെ സ്മരണാർത്ഥം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്ത് ആരംഭിച്ച ക്യു .ആർ കോഡ് അധിഷ്ഠിത ചിത്രശലഭ പാർക്ക് ?
a) ശലഭം
b) സുഗതം ഹരിതം
c) നാട്ടുമാന്തോപ്പ്
d) സുഗതം
Ans: d
ജൈവ വൈവിധ്യ പൈതൃക പദവി ലഭിച്ച 'തുടിയുരുളിപ്പാറ' സ്ഥിതി ചെയ്യുന്ന ജില്ല ?
a) തിരുവനന്തപുരം
b) ഇടുക്കി
c) പത്തനംതിട്ട
d) വയനാട്
Ans : c
മഴവെള്ളത്തിൽ നിന്നും ലഭിക്കുന്ന ജീവകം ?
a) ജീവകം B12
b) ജീവകം B2
c) ജീവകം B7
d) ജീവകം B9
Ans: a
'ബ്രഹ്മോസ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?
a) ശിവതാണു പിള്ള
b) കെ.ശിവൻ
c) ജി.മാധവൻ നായർ
d) അബ്ദുൽ കലാം
Ans: a
'പക്ഷിനിരീക്ഷകരുടെ പറുദീസ' എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം ?
a) കടലുണ്ടി
b) തട്ടേക്കാട്
c) അരിപ്പ
d) മംഗളവനം
Ans :c
കേരള പുലയ മഹാസഭയുടെ മുഖപത്രം ?
a) നയലപം
b) ആദിയാർ ദീപം
c) പുലയഗീതം
d) മംഗളോദയം
Ans : a
കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?
a) ചീങ്കണ്ണിപ്പുഴ
b) കുറുവാലിപ്പുഴ
c) വളപട്ടണംപ്പുഴ
d) ബാവലിപ്പുഴ
Ans :d
2021 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയേയും ബംഗ്ലാദേശിനേയും ബന്ധിപ്പിക്കുന്ന പാലം ?
a) മിതാലി സേതു
b) മൈത്രി സേതു
c) ബോഗിബീൽ
d) വിദ്യാസാഗർ സേതു
Ans b
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ പദ്ധതി ?
a) അറിവ്
b) സൗഹൃദം
c) ചങ്ങാതി
d) ആവാസ്
Ans: c
യു.എൻ.അന്താരാഷ്ട്ര ബാലവേല നിരോധന വർഷമായി ആചരിക്കുന്നത് ?
a) 2021
b) 2022
c) 2023
d) 2024
Ana:a
പൊതു സ്ഥലങ്ങൾ ശുചീകരിക്കുന്നതിനായി ഡ്രോൺ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ കോർപ്പറേഷൻ ?
a) കണ്ണൂർ
b) തൃശ്ശൂർ
c) തിരുവനന്തപുരം
d) കോഴിക്കോട്
Ans :b
കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാഴ്ച പരിമിതർക്കായുള്ള പുനരധിവാസ കേന്ദ്രം ?
a) പുനർഗേഹം
b) പുനർജ്യോതി
c) പുനർജനി
d) പുലരി
Ans b
'പത്തായം' എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല ?
a) കൊല്ലം
b) കോഴിക്കോട്
c) പത്തനംതിട്ട
d) കാസർഗോഡ്
Ans : d
ഓയിൽ ഓഫ് വിൻ്റർ ഗ്രീൻ എന്നറിയപ്പെട്ടുന്നത് ?
a) സൾഫ്യൂരിക് ആസിഡ്
b) അയൺ പൈറൈറ്റിസ്
c) മീഥൈൽ സാലിസിലേറ്റ്
d) സിങ്ക് സ്ൾഫേറ്റ്
Ans : c
ഇന്ത്യയിലാദ്യമായി കോടതി നടപടികൾ യൂട്യൂബ് വഴി തത്സമയ സംപ്രേഷണം നടത്തിയ ഹൈകോടതി ?
a) കേരള ഹൈകോടതി
b) ഗുജറാത്ത്
c) ഗുവഹട്ടി
d) രാജസ്ഥാൻ
Ans: b