➤ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം ?
ഉത്തർ പ്രദേശ്
➤മലബാർ കലാപത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കൃതി ?
ദുരവസ്ഥ
➤ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
കബനി
➤തമിഴ് നാടിന്‍റെ ഔദ്യോഗിക വൃക്ഷമേത് ?
പന
➤'ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
കടലുണ്ടി
➤പാവപ്പെട്ടവന്‍റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം ?
നെല്ലിയാമ്പതി
➤മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
വയനാട്
➤ദേശീയ രക്തദാന ദിനം ?
ഒക്ടോബർ 1
➤ലോക അധ്യാപക ദിനം ?
ഒക്ടോബർ 5
➤സംസ്ഥാന ശലഭം ?
ബുദ്ധ മയൂരി
➤ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ട സ്തരം ?
പെരികാർഡിയം
➤ദേശീയ ഭരണഘടനാ ദിനം ?
നവംബർ 26
➤ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ ആർ നാരായണൻറെ അന്ത്യ വിശ്രമ സ്ഥലം ?
കർമ്മഭൂമി
➤ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത് ?
സെറിബെല്ലം
➤കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
വി വി അയ്യപ്പൻ
➤രേണുക തടാകം ഏത് സംസ്ഥാനത്താണ് ?
ഹിമാചൽ പ്രദേശ് .
➤ഇക്കോ വന്യ ജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടർകണിക സ്ഥിതിചെയ്യുന്നതെവിടെ?
ഒഡിഷ
➤തന്‍റെ രണ്ട് ശ്വാസ കോശങ്ങൾ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ?
അഹിംസ , സത്യം
➤ഇന്ത്യയിൽ എന്നാണ് പ്രവാസി ദിനമായി ആചരിക്കുന്നത് ?
ജനുവരി 9
➤ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ?
5
➤'വൈഷ്‌ണവോ ജനതോ ' എന്ന പ്രാർത്ഥനാ ഗീതം എഴുതിയത് ആര് ?
ഭഗത് നരസിംഹ മേത്ത
➤ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
1919
0 comments:
Post a Comment