❇ പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ഗോവ
❇ കലാമണ്ഡലം ഗോപി ഏതു കലയിലെ ആചാര്യനാണ് ?
കഥകളി
❇ ഗർബ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
ഗുജറാത്ത്
❇ ബ്രഹമപുരം ഡീസല്‍ നിലയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യു്ന്നത്?
എറണാകുളം
❇ ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969)
❇ ആദ്യ ഫുട്ബാൾ ലോകകപ്പ് വിജയി ?
യുറഗ്വായ്- 1930
❇ ഏത് സമുദ്രത്തിലാണ് ഗാലപ്പഗോസ് ദ്വീപുകള്‍ ?
പസഫിക്
❇ ദുര്‍ഗാപ്പൂര്‍ സ്റ്റീല്‍ പ്ലാന്‍റ് ഏത് രാജ്യതിന്‍റെ സഹകരണത്തോടയാണ് നിര്‍മിച്ചത് ?
ബ്രിട്ടന്‍
❇ കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപമുള്ളത് ?
കോഴിക്കോട്
❇ തഗ്ഗുകളെ അമര്‍ച്ച ചെയ്ത ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ?
വില്യം ബെന്‍ടിക്
❇ കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ?
പാലാ നാരായണന്‍ നായര്‍
❇ രോഗ പ്രതിരോധത്തിന് ആവശ്യമായ വിറ്റാമിന്‍ ?
വിറ്റാമിന്‍ സി
❇ലോക്തക് ജലവൈദ്യുതി പദ്ധതി ഏത് സംസ്ഥാനത്ത് ?
മണിപ്പൂർ
❇'സാരേ ജഹാം സെ അച്ഛാ' എന്ന ഗാനത്തിന് സംഗീതം നല്‍കിയത് ?
പണ്ഡിറ്റ് രവിശങ്കര്‍
❇ ഗംഗയുമായി ചേര്‍ന്ന് സുന്ദര്‍ബന്‍സ് ഡെല്‍റ്റയ്ക്ക് രൂപം നല്‍കുന്ന നദി ?
ബ്രഹ്മപുത്ര
❇ലോക അത്ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത?
അഞ്ജു ബോബി ജോര്‍ജ്
❇സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത്?
ബേഡൻ പവൽ
❇ സോഷ്യലിസത്തിന്‍റെ പിതാവ് ?
റോബര്‍ട്ട് ഓവന്‍
❇ കേരളത്തില്‍ കാലാവധി (5 വര്‍ഷം) തികച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി ?
കെ കരുണാകരന്‍
❇ കൊങ്കണ്‍ റെയില്‍വേയുടെ നീളം ?
760 കി. മീ
0 comments:
Post a Comment