Kerala PSC LDC prelims and mains preparation

Sunday, 23 October 2022

2022 Kerala PSC Current Affairs Part 2

1. ഇന്ത്യയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റത്?
Jagdeep Dhankar

2.68മത് ദേശീയ ഫിലിം അവാർഡ്സിസിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട മലയാളി?
സച്ചിദാനന്ദൻ കെ ആർ.

3. 68മത് ദേശീയ ഫിലിം അവാർഡ്സിസിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി?
അപർണ്ണ ബാലമുരളി

4. 68മത് ദേശീയ ഫിലിം അവാർഡ്സിസിൽ മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്?
നഞ്ചമ്മ

5. 2022ൽ രാജ്യസഭാ എം പി യായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റർ?
ഹർഭജൻ സിംഗ്‌

6. 2021 ജെ സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്?
K.P. Kumaran

7. ഇന്ത്യയുടെ 15മത് പ്രസിഡന്റ് ആയി തെരെഞ്ഞെടുത്തത്?
ദ്രൗപദി മർമു

8. 2022 വിംബിൾഡൺ പുരുഷ സിംഗിൾസ് വിജയി?
നൊവാക് ജോക്കോവിച്ച്‌

9. 2022ൽ വധിക്കപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി?
ഷിൻസോ ആബെ.

10. 2022ൽ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി കായിക താരം ?
പി ടി ഉഷ

11. മിസ് ഇന്ത്യ വേള്‍ഡ് 2022 ആയി തെരെഞ്ഞെടുക്കപ്പെട്ടത്?
സിനി ഷെട്ടി

12. 2022ൽ ഇസ്രായേൽ പ്രധാനമന്ത്രിയായി 
തെരെഞ്ഞെടുക്കപ്പെട്ടത്?
Yair Lapid

13. കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ ഡയറക്ടർ?
പി ബി നൂഹ്

14. 2022 ജൂണിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
ഏക്നാഥ് ഷിൻഡെ

15. റീലയൻസ് ജിയോ കമ്പനിയുടെ പുതിയ ചെയർമാൻ ആയി ചുമതലയേറ്റത്?
ആകാശ് അംബാനി

16. ഈയിടെ അന്തരിച്ച പ്രമുഖ കണ്ണട വ്യവസായ ശൃംഖലയായ   'റേ-ബാൻ' കമ്പനി ഉടമ? 
ലിയോനാർഡോ ഡെൽ വെച്ചിയോ

17. 2022ൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായത്?
മധ്യ പ്രദേശ്

18. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (CEO) ആയി നിയമിതനായത് ?
പരമേശ്വരൻ അയ്യർ.

19. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ വിജയികളായത്?
ഹരിയാന

20. ഈ വർഷം അന്തരാഷ്ട്ര കായിക ജീവിതത്തിൽ നിന്ന് വിരമിച്ച മിതാലി രാജ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
Share:

0 comments:

Post a Comment

Facebook Page