Kerala PSC LDC prelims and mains preparation

Sunday, 23 October 2022

2022 Kerala PSC Current Affairs Objective Questions



1.ആത്മവിദ്യാ സംഘം വാഗ്ഭടാനന്ദ ഗുരുവിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ, മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്ഭടാനന്ദ ഗുരു പുരസ്കാരത്തിന് അർഹനായത്?
തോമസ് ജേക്കബ്.

2. 2022 ൽ ഗുജറാത്തിൽ നടന്ന 36 മത് ദേശീയ ഗെയിംസ് വിജയികൾ?
സർവീസസ്

3. 2022 ഫോർമുല 1 ലോക ചാമ്പ്യൻ?
Max Verstappen

4. 2022ൽ അന്തരിച്ച മുൻ യു പി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപക നേതാവുമായിരുന്ന വ്യക്തി ?
മുലായം സിങ് യാദവ്

5. നാൽപ്പത്താറാമത്‌ വയലാര്‍ പുരസ്‌കാരം നേടിയ എസ്. ഹരീഷിന്റെ നോവൽ?
മീശ

6. 2022ൽ നിയമിതനായ ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ?
 R. Venkataramani

7. ഇന്ത്യയിലെ ഏത് എയർപോർട്ട് ആണ് ഭഗത് സിങ്ങിന്റെ പേരിൽ പുനർനാമകരണം ചെയ്തത്?
ചണ്ഡീഗഡ്

8. ഇന്ത്യയിലെ ഏത് വന്യജീവി സാങ്കേതത്തിലേക്കാണ് ഈയിടെ ചീറ്റപുലികളെ കൊണ്ടു വന്നത്?
Kuno National park, Madhya Pradesh

9. ഈയിടെ വിരമിച്ച ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ഏത് രാജ്യക്കാരനാണ്?
Switzerland

10. 31മത് വ്യാസ് സമ്മാൻ നേടിയ ഹിന്ദി സാഹിത്യകാരൻ?
 Asghar Wajahat

11. കേരള നിയമസഭയുടെ 15മത് സ്പീക്കർ ആയി തെരെഞ്ഞെടുത്തത്?
എ എൻ ഷംസീർ

12. 2022 ൽ യുനെസ്കോ സമാധാന പുരസ്‌ക്കാരത്തിന് അർഹയായ മുൻ ഫ്രഞ്ച് ചാൻസിലർ?
Angela Merkel

13. 2022 ൽ യു എ ഇ യിൽ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായത്?
ശ്രീലങ്ക

14. നികുതി വെട്ടിപ്പ് തടഞ്ഞ്, ബില്ലുകൾ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്?
Lucky Bill

15. ഇന്ത്യ ഏത് രാജ്യവുമായി നടത്തിയ വ്യോമ സൈനിക അഭ്യാസമാണ് ഉദാരശക്തി എന്ന് അറിയപ്പെട്ടത്?
മലേഷ്യ

16. 2022ൽ അന്തരിച്ച ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന ട്രേഡറും, ഇൻവെസ്റ്ററുമായിരുന്ന വ്യക്തി?
രാകേഷ് ജുൻജുൻവാല

17. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത് ?
ഉമ്മൻ ചാണ്ടി

18. കേരളത്തിലെ പുതിയ വിവരാവകാശ കമ്മീഷണർ?
A. Abdul Hakkim

19. കേരള സാഹിത്യ അക്കാദമി അവാർഡുകളില്‍ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം നേടിയ പ്രൊഫ. ടി.ജെ.ജോസഫിന്‍റെ കൃതി?
അറ്റുപോകാത്ത ഓര്‍മ്മകള്‍

20. ഈയിടെ അന്തരിച്ച ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തി?
Brijendra Kumar Syngal
Share:

0 comments:

Post a Comment

Facebook Page