1. ലോകത്തിലെ എറ്റവും വലിയ സമുദ്രജലപ്രവാഹം?
2. ലോകത്തിലെ എറ്റവും വലിയ മനുഷ്യനിർമിത തടാകം?
3. ലോകത്തിലെ എറ്റവും വലിയ കത്തീഡ്രൽ?
4. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?
5. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?
6.1985-ൽ ഗ്രീൻപീസ് ന്റെ റെയിൻബോ വാരിയർ(Rainbow Warrior) എന്ന കപ്പലിനെ തകർത്ത രാജ്യം ?
7.ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ഏത് രാജ്യത്താണ് ?
8.എമ്പയർ സ്റസ്റ്റേറ്റ് ബിൽഡിങ് ഏത് രാജ്യത്താണ് ?
9.യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
10.ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?
England nte garden kent has changed to north Yorkshire right? plz chk
ReplyDelete