Kerala PSC LDC prelims and mains preparation

Sunday 11 December 2016

Kerala PSC Model Questions- Set 45

Kerala PSC LDC GK Questions


1. ഇന്ത്യയിലെ 22 ഭാഷ കളിലേക്ക് പരിഭാഷപ്പെടുത്താൻ കേന്ദ്ര സാഹിത്യ അക്കാദമി തീരുമാനിച്ച ജീവചരിത്രം ആരുടെ…?



2. ”ചാവക്കാട് ഓറഞ്ച്” എന്തിന്റെ സങ്കരയിനമാണ്?



3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉത്ഭവത്തെ സംബന്ധിച്ച സുരക്ഷാ വാൽവ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?



4. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏത്?



5. "ഓർമ്മയുടെ അറകൾ" എഴുതിയതാര്?



6. ഇന്ത്യയുടെ പ്രഥമ അണുപരീക്ഷണം, ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം എന്നിവ നടന്നത് ഏത് പഞ്ചവല്‍സര പദ്ധതിക്കാലത്താണ്?



7. വംശനാശം സംഭവിക്കുന്ന “ ജീവികളെ” പ്പറ്റിയുള്ള റെഡ് ഡാറ്റാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർ ദ്ദേശീയ സംഘടനയേത്?



8. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഗണിതശാസ്ത്ര ഗ്രന്ഥം?



9. ഒന്നാംലോക മഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം ?



10. ദേശീയ ഏകതാ ദിനം ?



11. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?



12. ഏതു രാജ്യത്തിൻറെ വിമാന സർവീസ് ആണ് "ലുഫ്താൻസ " ?



13. ചെപ്പോക് സ്റ്റേഡിയം ഏതു സംസ്ഥാനത്തിലാണ് ?



14. അർജുന അവാർഡ് ലഭിച്ച ആദ്യത്തെ കേരള വനിത ?



15. ഒരു ഇഞ്ച് എത്ര സെന്റിമീറ്റർ ആണ് ?



16. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?



17. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം ?



18. മാലക്കൈറ്റ് എന്തിന്റെ അയിരാണ്?



19. ദേശീയ കർഷകദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?



20. കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?


Share:

1 comment:

Suggested Books

Facebook Page