Kerala PSC Study : India Quiz
1.രാജാസാൻസി വിമാനത്താവളം ഏത് സ്ഥലത്താണ് ?
2.ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്?
1.രാജാസാൻസി വിമാനത്താവളം ഏത് സ്ഥലത്താണ് ?
2.ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്?
3.ഇന്ത്യയിൽ ആദ്യമായി ടെലി വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?.
4.ജബൽപൂർ ഏത് നദിയുടെ തീരത്താണ് ?
5. ഏത് സംസ്ഥാനം വിഭജിച്ചാണ് മിസോറം രൂപം കൊണ്ടത് ?
6.അജന്ത ഗുഹകൾ കണ്ടെത്തിയ വർഷം?
7.ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് എവിടെയാണ് ?
8.മൂകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്താണ് ?
9.ഗോൽഗുംബാസ് എവിടെയാണ് ?
10.എവിടെയാണ് ശങ്കരദേവൻ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചത് ?
0 comments:
Post a Comment