Kerala PSC LDC prelims and mains preparation

Saturday, 18 February 2017

Kerala PSC Reserve Watcher,Cooly Worker Answer Key- February 18,2017

1. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ലക്നൗ

2. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?
Answer :- തെലങ്കാന

3. സിങ്റൗലി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- ഉത്തർപ്രദേശ്

4. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ്?
Answer :- റഷ്യ

5. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം?
Answer :- മുംബൈ

6. താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്?
Answer :- വോട്ടവകാശം

7. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
Answer :- കൊല്ലം

8. മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടി ചേർത്തത് ഏത് വർഷമാണ്?
Answer :- 1976

9. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
Answer :- ആന

10. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം?
Answer :- 52 സെക്കൻറ്

11. വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ?
Answer :- സംസ്‌കൃതം

12. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?
Answer :- ത്യാഗം

13. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Answer :-1993

14. ദേശീയ വിവരാവകാശ കമ്മീഷൻ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- ചീഫ് ഇൻഫർമേഷൻ കമ്മീഷണർ

15. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ അധ്യക്ഷൻ?
Answer :-  H.L.ദത്തു

16. ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ്?
Answer :- ഖാൻ അബ്ദുൾ ഖാഫർ ഖാൻ

17. 1928-ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
Answer :- ജവഹർലാൽ നെഹ്‌റു

18. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?
Answer :- വേലുത്തമ്പി ദളവ

19. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?
Answer :- പന്മന

20. കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- ശ്രീനാരായണ ഗുരു

21. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?
Answer :- അയ്യങ്കാളി

22. മലയാള സാഹിത്യത്തിൽ  ചലനം സൃഷ്ടിച്ച വി.ടി.ഭട്ടതിരിപ്പാടിൻറെ നാടകമേത്?
Answer :- അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്

23. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം ?
Answer :- 1914

24. കുമാരഗുരുവിൻറെ ജന്മസ്ഥലം?
Answer :- ഇരവിപേരൂർ

25. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- പണ്ഡിറ്റ് കറുപ്പൻ 

26. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ?
Answer :- കണ്ണൂർ

27. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
Answer :- മഞ്ചേശ്വരം പുഴ

28. കേരളത്തിലെ ഏറ്റവും വലിയ  ശുദ്ധജല തടാകം?
Answer :- ശാസ്താംകോട്ട കായൽ

29. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്?
Answer :- വിഴിഞ്ഞം

30. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- നീണ്ടകര

31. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം?
Answer :- പുനലൂർ

32. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം?
Answer :- കോട്ടയം

33. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം?
Answer :- ഇരവികുളം

34. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറയിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട നേതാവ്?
Answer :- താന്തിയതൊപ്പി

35. നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ?
Answer :- ലാഹോർ


36. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?
Answer :- ടിനു യോഹന്നാൻ

37. പ്ലാനിങ് കമ്മീഷന് പകരമായി നിലവിൽവന്ന നീതി ആയോഗിനെ അധ്യക്ഷൻ?
Answer :- പ്രധാനമന്ത്രി

38. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക് ?
Answer :- മുദ്ര ബാങ്ക്


39. ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത്?
Answer :- വി.മധുസൂദനൻ നായർ

40. ഈ വർഷത്തെ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായ സംഗീതജ്ഞൻ?
Answer :- പി.ധന്യ 


41. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?
Answer :- സച്ചിൻ തെണ്ടുൽക്കർ


42. വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാണ ചുമതല ഏത് കമ്പനിക്കാണ്?
Answer :- അദാനി പോർട്ട് ലിമിറ്റഡ്

43. ISRO 2015-ൽ വിക്ഷേപിച്ച 25-ആമത് വാർത്താവിനിമയ ഉപഗ്രഹം?
Answer :- GSAT-6

44. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേർണെഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?
Answer :- കേരളാ ഐ.ടി.മിഷൻ

45. കേരള ഗവർണർ ആരാണ്?
Answer :- പി.സദാശിവം

46. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?
Answer :- കോൺവാലീസ് പ്രഭു

47. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്?
Answer :- government of India act 1919

48. ഹോംറൂൾ ലീഗ് സ്ഥാപിതമായ വർഷം ?
Answer :- 1916
Share:

Friday, 17 February 2017

സിഖ് മതം - LDC Model Questions:History GK-67

LDC exam model GK Questions: History Questions


1. സിഖ് മതത്തിലെ ആദ്യത്തെ ഗുരു?



2. സിഖ് മതത്തിലെ രണ്ടാമത്തെ ഗുരു?



3. ഗുരുമുഖി ലിപി നടപ്പാക്കിയ സിഖ് ഗുരു ?



4. ഏറ്റവും കുറച്ചു കാലം സിഖ് ഗുരുവയിരുന്നത്?



5. ഗുരു അംഗദിന്റെ യഥാര്‍ത്ഥ പേര്?



6. ഖൽസ എന്ന സാമൂഹിക സഹോദരസംഘം രൂപവത്കരിച്ച സിഖ് ഗുരു?



7. അമൃത്സര്‍ സ്ഥാപിച്ച സിഖ് ഗുരു?



8. സിഖ് മതക്കാരുടെ ആരാധനാലയം?



9. അകാല്‍ തക്ത് സ്ഥാപിക്കുകയും അമൃത്സറിന് ചുറ്റും കോട്ട കെട്ടുകയും ചെയ്ത സിഖ് ഗുരു?



10. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളര്‍ത്തിയ ഗുരു?



11. ഗുരു നാനാക്ക് ജനിച്ച വര്‍ഷം?



12. വധിക്കപെട്ട ആദ്യത്തെ സിഖ് ഗുരു?



13. സുവർണ ക്ഷേത്രം പണി കഴിപ്പിച്ചത്?



14. ഔറംഗസീബിനാൽ വധിക്കപ്പെട്ട സിക്ക് ഗുരു?



15. സിഖ് മതത്തിലെ ആകെ ഗുരുക്കന്മാര്‍ ?



16. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു?



17. ഏത് സിഖ് ഗുരുവാണ് പഹുല്‍ സമ്പ്രദായം നടപ്പിലാക്കിയത് ?



18. സിഖുകാരുടെ ആദ്യ ഗുരുവായ നാനാക്ക് ജനിച്ച ഗ്രാമം?



19. അമൃത്സര്‍ നഗരത്തിനുള്ള സ്ഥലം നല്‍കിയ മുഗള്‍ചക്രവര്‍ത്തി?



20. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു ?


Share:

Wednesday, 15 February 2017

ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ - Kerala PSC Questions 66

India Neighbouing countries GK Questions and Answers - World General Knowledge

1. നേപ്പാളിന്റെ ദേശീയ മൃഗം?



2. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്നത്?



3. പാകിസ്താന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ?



4. പാകിസ്താൻ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം?



5. ഏഷ്യ ഭുഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിലെ ഏക സ്ഥിരാംഗം ഏത്?



6. ഭൂട്ടാൻറെ തലസ്ഥാനം?



7. കറാച്ചി ഏത് നദിയുടെ തീരത്താണ് ?



8. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം?



9. ലോകത്തിലാദ്യമായി പേപ്പര്‍ കറന്‍സി ഉപയോഗിച്ച രാജ്യം?



10. ബംഗ്ലാദേശിന്റെ ദേശീയ വിനോദം?



11. 'പാവങ്ങളുടെ ബാങ്കര്‍' എന്നറിയപ്പെടുന്ന മുഹമ്മദ്‌ യൂനുസ് ഏത് രാജ്യക്കാരനാണ്‌?



12. ഇടിമിന്നലിന്റെ നാട്?



13. അഫ്ഘാനിസ്ഥാന്റെ ദേശീയ വിനോദം?



14. 'കനാലുകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത് ?



15. ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് 'മില്ലി തരാന'?



16. ചൈനയുടെ ദു:ഖം എന്ന് അറിയപ്പെടുന്ന നദി?



17. ബംഗ്ലാദേശിന്റെ നാണയം?



18. ഭൂട്ടാന്‍ പാര്‍ലമെന്റ് അറിയപ്പെടുന്നത്?



19. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ് ഏത് രാജ്യത്താണ്?



20. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സാര്‍ക്കില്‍ അംഗമല്ലാത്ത ഏക രാജ്യം?
Share:

Tuesday, 14 February 2017

Modern India - Kerala PSC Questions -65

LDC Model GK Questions and Answers


1. ഇന്ത്യയില്‍ ആദ്യമായി ടെലിഫോണ്‍ നിലവില്‍ വന്ന സ്ഥലം?



2. ഇന്ത്യയില്‍ ബ്രിട്ടീഷ് അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി 'ഇന്ത്യ ഡിഫന്‍സ് ലീഗ്' സ്ഥാപിച്ചത് ?



3. ഇന്ത്യയിലെ ആദ്യ വനിതാ സര്‍വകലാശാലയായ പുണയിലെ എസ്.എന്‍.ഡി.റ്റി സര്‍വ്വകലാശാല സ്ഥാപിച്ചത് ?



4. ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകന്‍?



5. റാഷ് ബിഹാരി ബോസ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചതെവിടെ?



6. ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ?



7. ഇന്ത്യയിലെ ആദ്യ ട്രേഡ് യൂണിയനായ മദ്രാസ്‌ ലേബര്‍ യൂണിയന്‍ സ്ഥാപിച്ചത്?



8. ഇന്‍ഡിപെന്‍ഡന്‍റ്  ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ ?



9. 'ഇന്ത്യ ടുഡേ' എന്ന പുസ്തകം രചിച്ചത് ?



10. വേദസമാജം സ്ഥാപിച്ചത്?



11. ദേവസമാജം സ്ഥാപിച്ചത്?



12. ഗുരുജി എന്നറിയപ്പെട്ടത്?



13. 'ഭാരത് മാതാ സൊസൈറ്റി' എന്ന വിപ്ലവ സംഘടനയുടെ സ്ഥാപകന്‍?



14. ഏത്ര വര്‍ഷമാണ്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ താമസിച്ചത് ?



15. ഏത് വര്‍ഷമാണ്‌ ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചത്?



16. കുക്ക പ്രസ്ഥാനം രൂപം കൊണ്ട സംസ്ഥാനം?



17. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ട ശേഷം ഇന്ത്യയുടെ വൈസ്രോയി ആയത്?



18. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത് ?



19.വിശ്വഭാരതി സര്‍വകലാശാലയ്ക്കുള്ളില്‍ ടാഗോറിന്റെ വീടിന്റെ പേര് ?



20. എത് രാജ്യത്തെ ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളുമായി സഹകരിച്ചതിനാലാണ് സി എഫ് ആന്‍ഡ്രൂസിന് ദീനബന്ധു എന്ന പേര് വന്നത്?


Share:

Saturday, 4 February 2017

Field Assistant Health Services Department- Kerala PSC Solved Questions

1. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ആസ്ഥാനം എത്?



2. 'ഒളിവിലെ ഓര്‍മ്മകള്‍' ആരുടെ അത്മകഥയാണ്?



3. മലബാര്‍ കലാപത്തില്‍ നിന്ന്‍ പ്രചോദനമുള്‍കൊണ്ട് ആശാന്‍ രചിച്ച കാവ്യം ഏത്?



4. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞതാര്?



5. തെണ്ടിവര്‍ഗം എന്ന കൃതി രചിച്ചതാര്?



6. ക്ഷേത്ര പ്രവേശന വിളംബരം ചെയ്ത തിരുവിതാംകൂര്‍ മഹാരാജാവ് ആര്?



7. 2014-ലെ ജെ സി ഡാനിയല്‍ പുരസ്കാര ജേതാവ് ആര്?



8. വിറ്റാമിന്‍ ഡി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്?



9. മില്‍മ സ്ഥാപിതമായ വര്‍ഷം ഏത്?



10. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ്?



11. ഭരണഘടനയുടെ 24 അനുച്ഛേദം വിശദമാക്കുന്നത് എന്ത്?



12. വർഷ ഭീമ ഇൻഷുറൻസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?



13. മനുഷ്യരക്തത്തിൻറെ pH മൂല്യം എത്ര?



14. കേരള ഗ്രന്ഥശാല സംഘം സ്ഥാപകൻ ആരാണ്?



15. ദേശീയ വന്യജീവി വാരം ആചരിക്കുന്ന മാസം?



16. ഡോൺ ക്വിക്ക് സോട്ട് എന്ന കൃതി രചിച്ചത് ആരാണ്?



17. ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ഭരണത്തിന് വിരാമമിടാൻ സഹായിച്ച ഘടകം ഏത്?



18. പഞ്ചശീല തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യം?



19. ദേശീയ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ വർഷം?



20. LIC സ്ഥാപിതമായ വർഷം?


Share:

Facebook Page