India Neighbouing countries GK Questions and Answers - World General Knowledge
1. നേപ്പാളിന്റെ ദേശീയ മൃഗം?
2. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്നത്?
3. പാകിസ്താന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ?
4. പാകിസ്താൻ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം?
5. ഏഷ്യ ഭുഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിലെ ഏക സ്ഥിരാംഗം ഏത്?
6. ഭൂട്ടാൻറെ തലസ്ഥാനം?
7. കറാച്ചി ഏത് നദിയുടെ തീരത്താണ് ?
8. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം?
9. ലോകത്തിലാദ്യമായി പേപ്പര്‍ കറന്‍സി ഉപയോഗിച്ച രാജ്യം?
10. ബംഗ്ലാദേശിന്റെ ദേശീയ വിനോദം?
11. 'പാവങ്ങളുടെ ബാങ്കര്‍' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസ് ഏത് രാജ്യക്കാരനാണ്?
12. ഇടിമിന്നലിന്റെ നാട്?
13. അഫ്ഘാനിസ്ഥാന്റെ ദേശീയ വിനോദം?
14. 'കനാലുകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത് ?
15. ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് 'മില്ലി തരാന'?
16. ചൈനയുടെ ദു:ഖം എന്ന് അറിയപ്പെടുന്ന നദി?
17. ബംഗ്ലാദേശിന്റെ നാണയം?
18. ഭൂട്ടാന്‍ പാര്‍ലമെന്റ് അറിയപ്പെടുന്നത്?
19. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ് ഏത് രാജ്യത്താണ്?
20. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സാര്‍ക്കില്‍ അംഗമല്ലാത്ത ഏക രാജ്യം?

0 comments:
Post a Comment