1. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ആസ്ഥാനം എത്?
2. 'ഒളിവിലെ ഓര്‍മ്മകള്‍' ആരുടെ അത്മകഥയാണ്?
3. മലബാര്‍ കലാപത്തില്‍ നിന്ന്‍ പ്രചോദനമുള്‍കൊണ്ട് ആശാന്‍ രചിച്ച കാവ്യം ഏത്?
4. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞതാര്?
5. തെണ്ടിവര്‍ഗം എന്ന കൃതി രചിച്ചതാര്?
6. ക്ഷേത്ര പ്രവേശന വിളംബരം ചെയ്ത തിരുവിതാംകൂര്‍ മഹാരാജാവ് ആര്?
7. 2014-ലെ ജെ സി ഡാനിയല്‍ പുരസ്കാര ജേതാവ് ആര്?
8. വിറ്റാമിന്‍ ഡി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
9. മില്‍മ സ്ഥാപിതമായ വര്‍ഷം ഏത്?
10. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ്?
11. ഭരണഘടനയുടെ 24 അനുച്ഛേദം വിശദമാക്കുന്നത് എന്ത്?
12. വർഷ ഭീമ ഇൻഷുറൻസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. മനുഷ്യരക്തത്തിൻറെ pH മൂല്യം എത്ര?
14. കേരള ഗ്രന്ഥശാല സംഘം സ്ഥാപകൻ ആരാണ്?
15. ദേശീയ വന്യജീവി വാരം ആചരിക്കുന്ന മാസം?
16. ഡോൺ ക്വിക്ക് സോട്ട് എന്ന കൃതി രചിച്ചത് ആരാണ്?
17. ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ഭരണത്തിന് വിരാമമിടാൻ സഹായിച്ച ഘടകം ഏത്?
18. പഞ്ചശീല തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യം?
19. ദേശീയ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ വർഷം?
20. LIC സ്ഥാപിതമായ വർഷം?

0 comments:
Post a Comment