Indian History GK
Tuesday, 19 October 2021
Indian History GK Questions : Quiz 102
Saturday, 16 October 2021
LDC Model Questions Quiz 101
☛ഭാരത് ഭവന്‍ എന്ന മള്‍ട്ടി ആര്‍ട്ട് സെന്‍റര്‍ സ്ഥിതിചെയ്യുന്ന നഗരം ?
ഭോപ്പാല്‍
☛ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം ?
ഇന്തോനേഷ്യ
☛അജണ്ട 21 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പരിസ്ഥിതി സംരക്ഷണം
☛മാര്‍ഷ് ഗ്യാസ് എന്നറിയപ്പെടുന്നത് ?
Methane
☛രാഷ്ട്രകൂട രാജവംശം സ്ഥാപിച്ചത് ?
ദന്തിദുര്‍ഗ്ഗന്‍
☛പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത് ?
ശുക്രന്‍
☛അര്‍ജുന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?
ജഹാംഗീര്‍
☛മരിയാന ട്രെഞ്ച് ഏത് സമുദ്രത്തിലാണ് ?
പസഫിക് സമുദ്രം
☛ LIC നിലവില്‍ വന്ന വര്‍ഷം ?
1956
☛ ഏറ്റവും ഭാരം കൂടിയ വാതക മൂലകം ?
റാഡോണ്‍
☛ ഏതിന്‍റെ പ്രവേശന കവാടമാണ് ലാഹോര്‍ ഗേറ്റ് ?
ചെങ്കോട്ട
☛ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരളാ മുഖ്യമന്ത്രിയായത് ?
ഏ കെ ആന്‍റണി
☛ ഏത് നദിയില്‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത് ?
സത്ലജ്
☛ഒരു കിലോമീറ്റര്‍ എത്ര മൈല്‍ ആണ് ?
0.6213
☛ ഒളിമ്പിക്സ് ചിഹ്നത്തില്‍ ചുവപ്പ് വളയം പ്രതിനിധാനം ചെയ്യുന്ന ഭൂഖണ്ഡം ?
വടക്കേ അമേരിക്ക
☛ഏറ്റവും ക്രിയാശീലമുള്ള മൂലകം ?
ഫ്ളൂറിന്‍
☛ഏറ്റവും കൂടുതല്‍ എണ്ണം പട്ടികവര്‍ഗ്ഗക്കാര്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?
ഉത്തര്‍ പ്രദേശ്
☛ഏറ്റവും കൂടുതല്‍ വന്യജീവി സാങ്കേതങ്ങള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?
മഹാരാഷ്ട്ര
☛ഏത് ഭൂമേഖലയിലാണ് ഡോള്‍ഡ്രംസ് ഉണ്ടാക്കുന്നത് ?
ഭൂമധ്യരേഖാ പ്രദേശത്ത്
☛ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി ?
മൊറാര്‍ജി ദേശായി
Wednesday, 13 October 2021
ലോകസമുദ്രങ്ങൾ ഒറ്റനോട്ടത്തിൽ
- ആകെ വിസ്തീര്‍ണം 165.2 ലക്ഷം ച.കി.മീ.
- ശരാശരി ആഴം 4280 മീറ്ററും ഏറ്റവും കൂടിയ ആഴം 11,034 മീ റുറുമാണ്.
- ഏറ്റവും ആഴം കൂടിയ ഭാഗം ചലഞ്ചര്‍ ഗര്‍ത്തം എന്നറിയപ്പെടുന്നു.
- ആകെ വിസ്‌തൃതി 82.4 ലക്ഷം ച.കി.മീ,
- ശരാശരി ആഴം 3700 മീറ്ററും കൂടിയ ആഴം 8618 മീറ്ററുമാണ്.
- ഏറ്റവും ആഴം കൂടിയ ഭാഗമാണ് പ്യൂറിട്ടോറിക്കോ ഗര്‍ത്തം (Puerto Rico Trench).
- നീണ്ട ആകൃതിയിലാണ് ഈ സമുദ്രം.
- സമുദ്രത്തിന്റെ മധ്യഭാഗത്തായി ഏകദേശം 14000 കി.മീ. നീള ത്തില്‍ ഒരു പര്‍വതനിരയുണ്ട. ഇത് മധ്യ-അറ്റ്ലാന്റിക് പർവ തനിര എന്നറിയപ്പെടുന്നു.
- ആകെ വിസ്‌തൃതി 73.4 ലക്ഷം ച.കി.മീ.
- ശരാശരി ആഴം 3960 മീറ്റര്‍.
- ഏറ്റവും ആഴം കൂടിയ ഭാഗമായ വാര്‍ട്ടണ്‍ ഗര്‍ത്തത്തിന് 7725 മീറ്റര്‍ ആഴമുണ്ട്.
- സമുദ്രങ്ങളില്‍ വച്ച് ഏറ്റവും ചെറുത്.
- വിസ്‌തൃതി 14.09 ലക്ഷം ച.കി.മീ.
- ഏറ്റവും കൂടിയ ആഴം 5180 മീറ്റര്‍
- സമുദ്രോപരിതലം മഞ്ഞുകട്ടകളാല്‍ മൂടപ്പെട്ടിരിക്കുന്നു.
- 'ദക്ഷിണസമുദ്രം' എന്നും അറിയപ്പെടുന്നു.
- ആകെ വിസ്‌തൃതി 32 ലക്ഷം ച.കി.മീ.
Saturday, 9 October 2021
LDC Repeated Questions and Answers : Quiz 100
Friday, 8 October 2021
LDC Repeated Model Questions Quiz 99
➤ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം ?
ഉത്തർ പ്രദേശ്
➤മലബാർ കലാപത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കൃതി ?
ദുരവസ്ഥ
➤ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
കബനി
➤തമിഴ് നാടിന്‍റെ ഔദ്യോഗിക വൃക്ഷമേത് ?
പന
➤'ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
കടലുണ്ടി
➤പാവപ്പെട്ടവന്‍റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം ?
നെല്ലിയാമ്പതി
➤മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
വയനാട്
➤ദേശീയ രക്തദാന ദിനം ?
ഒക്ടോബർ 1
➤ലോക അധ്യാപക ദിനം ?
ഒക്ടോബർ 5
➤സംസ്ഥാന ശലഭം ?
ബുദ്ധ മയൂരി
➤ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ട സ്തരം ?
പെരികാർഡിയം
➤ദേശീയ ഭരണഘടനാ ദിനം ?
നവംബർ 26
➤ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ ആർ നാരായണൻറെ അന്ത്യ വിശ്രമ സ്ഥലം ?
കർമ്മഭൂമി
➤ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത് ?
സെറിബെല്ലം
➤കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
വി വി അയ്യപ്പൻ
➤രേണുക തടാകം ഏത് സംസ്ഥാനത്താണ് ?
ഹിമാചൽ പ്രദേശ് .
➤ഇക്കോ വന്യ ജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടർകണിക സ്ഥിതിചെയ്യുന്നതെവിടെ?
ഒഡിഷ
➤തന്‍റെ രണ്ട് ശ്വാസ കോശങ്ങൾ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ?
അഹിംസ , സത്യം
➤ഇന്ത്യയിൽ എന്നാണ് പ്രവാസി ദിനമായി ആചരിക്കുന്നത് ?
ജനുവരി 9
➤ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ?
5
➤'വൈഷ്‌ണവോ ജനതോ ' എന്ന പ്രാർത്ഥനാ ഗീതം എഴുതിയത് ആര് ?
ഭഗത് നരസിംഹ മേത്ത
➤ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
1919