
LDC Expected Questions kerala PSC
1. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ് ?
2. ചാണക്യ എന്ന തൂലികാ നാമത്തിൽ എഴുതിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
3. സത്യശോധക് സമാജം സ്ഥാപിച്ചത്?
4. 1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചത്?
5....