Kerala PSC LDC prelims and mains preparation

Thursday, 19 January 2017

Physics -LDC Model Questions- Kerala PSC -60

Physics GK Questions

1. വൈദ്യുത പ്രതിരോധം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?



2. ലിഫ്റ്റ് കണ്ടു പിടിച്ചതാര് ?



3. 'ഏതൊരു പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും'- സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?



4. ഭൂ കേന്ദ്രത്തില്‍ ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?



5. ഖര പദാര്‍ത്ഥങ്ങളില്‍ താപം പ്രസരിക്കുന്ന രീതി?



6. ഏറ്റവും കൂടുതല്‍ വിശിഷ്ട താപ ധാരിതയുള്ള മൂലകം?



7. തെർമ്മോ മീറ്റർ കണ്ടുപിടിച്ചതാര് ?



8. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?



9. കപ്പല്‍ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ കാരണമായ ബലം?



10. സോളാര്‍ കുക്കറില്‍ ഉപയോഗിക്കുന്ന മിറര്‍ ഏതാണ് .?



11. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം.?



12. ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്ന പ്രകാശകിരണം .?



13. നക്ഷത്രങ്ങള്‍ മിന്നി തിളങ്ങാന്‍ കാരണമായ പ്രകാശ പ്രതിഭാസം .?



14. തന്മാത്രകള്‍ ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണുന്ന അവസ്ഥ.?



15. ഗ്രാമഫോൺ കണ്ടുപിടിച്ചതാര് ?



16. ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം?



17. ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍ ആരാണ്?



18. ഉയര്‍ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?



19. ഗാര്‍ഹിക സര്‍ക്യുട്ട്കളിലെ എര്‍ത്ത് വയറിന്റെ നിറം?



20. ഹൈഡ്രജന് വേപ്പര്‍ ലാമ്പില്‍ നിന്നും പുറത്ത് വരുന്ന നിറം ?


Share:

2 comments:

Facebook Page