Kerala PSC Geography GK Questions
1. ബാള്‍ക്കന്‍ രാജ്യങ്ങള്‍ ഏത് വന്‍ കരയിലാണ്?
2.പഷ്‌തൂണുകള്‍ ഏത് രാജ്യത്തെ ജനവിഭാഗമാണ് ?
3. ന്യൂയോര്‍ക്ക് നഗരം എത് നദിയുടെ തീരത്താണ്?
4. പൂര്‍ണ്ണമായും ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ട രാജ്യം?
5. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യന്‍ രാജ്യം?
6. ബസ്ര എത് രാജ്യത്തെ തുറുമുഖമാണ് ?
7. പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
8. ബാണ്ടു ജനവിഭാഗം എത് ഭൂഖണ്ഡത്തിലാണ്?
9. ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപര്‍വതം?
10. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്?
11. ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
12. പാകിസ്ഥാനിലെ ഏറ്റവും നീളം കൂടിയ നദി?
13. പാന്റനാല്‍ ചതുപ്പുനിലം എത് രാജ്യത്താണ്?
14. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
15. ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന പാര്‍വത നിര?
16. അസ്വാന്‍ ഡാം എത് രാജ്യത്താണ്?
17. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള കടലിടുക്ക്?
18. ആമസോണ്‍ നദി പതിക്കുന്ന സമുദ്രം?
19. ആയിരം കുന്നുകളുടെ നാട് എന്നറിയപ്പെടുന്നത്?
20. അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?

0 comments:
Post a Comment