Kerala Basic facts GK Quiz
1. ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയ മുന്‍ കേരള മുഖ്യമന്ത്രി?
2. 1957- ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി ?
3. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യം ഉള്ള വനം?
4. ചെങ്കുളം പദ്ധതി എത് നദിയില്‍ ?
5. ബാലാമണിയമ്മയുടെ ആദ്യത്തെ കവിതാസമാഹാരം?
6. 1924-ല്‍ ശ്രീമൂലം തിരുനാള്‍ മരിച്ചപ്പോള്‍ റീജന്റ് ആയി അധികാരത്തില്‍ വന്നത് ?
7. കേരള സംസ്ഥാന ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്തി?
8. ആദ്യ മലയാളി വനിതാ ഐ.എ.എസ് ഓഫീസര്‍?
9. പാമ്പ് കടിയേറ്റ് മരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്?
10. ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ തിരുവിതാംകൂറില്‍ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം?
11. മാമാങ്കം ആഘോഷിച്ചിരുന്ന മാസം?
12. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത്?
13. കേരളാ മാര്‍ക്സ് എന്നറിയപ്പെട്ടത്?
14. തിരുവിതാംകൂറില്‍ കൃഷി വകുപ്പ് ആരംഭിച്ചത് എത് രാജാവിന്റെ കാലത്താണ്?
15. കേരളത്തിലെ ആദ്യ ശിശു സൗഹ്യദ പഞ്ചായത്ത് ?
16. ഇന്ത്യയിലെ ആദ്യ കണ്ടല്‍ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
17. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍?
18. കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത് ?
19. കേരളത്തിലെ ആദ്യ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?
20. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യ ഉപ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലം?

0 comments:
Post a Comment