Kerala PSC LDC prelims and mains preparation

Tuesday, 13 December 2016

LDC Model Questions -Kerala PSC -46

Expected Questions for Kerala PSC Exams-Repeated Questions

1. കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം?



2. ഇന്ത്യ ചരിത്രത്തില്‍ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ്?



3. ലോക പുസ്തക ദിനം?



4. തീര്‍ഥാടകരിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്?



5. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?



6. 'അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം ?



7. അയോധ്യ ഏതു നദിയുടെ തീരത്താണ്?



8. ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്.?



9. രാജതരംഗിണി - എന്ന കൃതി എഴുതിയത് ആരാണ്?



10. ബ്രഹ്മപുത്ര ബംഗ്ലാദേശില്‍ അറിയപ്പെടുന്ന പേര്?



11. പഞ്ചാബിലെ 'പിഞ്ചോ' പൂന്തോട്ടം നിർമ്മിച്ച മുഗൾ ചക്രവർത്തി ആര്?



12. 1948 -ൽ അറ്റോമിക് എനർജി കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?



13. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്?



14. 'മെക്കാളയുടെ മിനിറ്റ്സ്' സര്‍ക്കാരിന് സമര്‍പ്പിച്ച വര്‍ഷമേത് ?



15. ബ്രിട്ടീഷ്‌കാര്‍ നിയമിച്ച ഒന്നാം ക്ഷാമ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു?



16. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?



17. രണ്ടാം ബാങ്ക് ദേശസാല്‍ക്കരണകാലത്തെ കേന്ദ്ര ധനകാര്യ മന്ത്രി ആരായിരുന്നു ?



18. 'മൂക സസ്യങ്ങള്‍ക്ക് നാവ് നല്‍കിയ ഋഷീന്ദ്രന്‍' എന്ന്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചതാരെ ?



19. ഇന്ത്യക്ക് വേണ്ടി യു. എന്‍ ചാര്‍ട്ടറില്‍ ഒപ്പിട്ടത് ആരാണ് ?



20. ഭിന്നലിംഗക്കാരെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമേത്?


Share:

2 comments:

Facebook Page