LDC Expected Questions kerala PSC
1. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ് ?
2. ചാണക്യ എന്ന തൂലികാ നാമത്തിൽ എഴുതിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
3. സത്യശോധക് സമാജം സ്ഥാപിച്ചത്?
4. 1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചത്?
5. 'ഇന്ത്യയുടെ മാർട്ടിൻ ലൂഥർ' എന്നറിയപ്പെടുന്നത്?
6. INC യുടെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്
7. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?
8. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി?
9. ഏത് വര്‍ഷമാണ് സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ?
10. ദേശീയ ഗാനമായ ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ?
11. ഗാന്ധിജി ആദ്യമായി നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വര്‍ഷം ?
12. ഇന്ത്യക്കാരനായ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍?
13. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ എന്നറിയപ്പെടുന്നത്?
14. മെയ് ദിനം ഇന്ത്യയിൽ ആചരിക്കാൻ തുടങ്ങിയ വർഷം?
15. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
16. ഇന്ത്യന്‍ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
17. വാരണാസിയിലെ ഗാന്ധി ആശ്രമത്തിന്റെ ആദ്യ ഡയറക്ടര്‍ ?
18. സര്‍ദാര്‍ കെ. എം പണിക്കര്‍ ആരംഭിച്ച ദേശീയ പത്രം?
19. ഏഷ്യറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകന്‍?
20. ഗോപാല കൃഷ്ണഗോഖലെയുടെ രാഷ്ട്രീയ ഗുരു ?

0 comments:
Post a Comment