Kerala PSC LDC prelims and mains preparation

Saturday, 17 December 2016

സസ്യലോകം -Kerala PSC Malayalam GK Questions -49



🌱 ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ .നോർമൻ ബോർലോഗ്

🌱 നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
Answer :- ഡോ .നോർമൻ ബോർലോഗ്

🌱 എന്നാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer :- 1970

🌱 ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
Answer :- സമാധാനം

🌱 ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ . വർഗീസ്‌ കുര്യൻ

🌱 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.എം.എസ്.സ്വാമിനാഥൻ

🌱 എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer :- മെക്സിക്കൊവിൽ (1944-ൽ )

🌱 ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ

🌱 ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ

🌱 ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ്

 കായകളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?
Answer :- വാഴ

 വിത്തുകളുണ്ടെങ്കിലും കായകളില്ലാത്ത സസ്യം ?
Answer :- പൈനസ്

🌱 സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഫ്ലോറിജൻ

🌱 സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്

🌱 തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്

🌱 ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ

🌱 വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ

🌱 സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഗിബുർലിൻ

🌱 സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?
Answer :- കൂടുതൽ ആണ്

🌱 ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?
Answer :- കാത്സ്യം കാർബൈഡ്

🌱 പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
Answer :- സാൽമൊണല്ല

🌱 കറുപ്പ് ലഭിക്കുന്ന ചെടി?
Answer :- പോപ്പി

🌱 
Share:

0 comments:

Post a Comment

Facebook Page