Kerala PSC LDC prelims and mains preparation

Friday, 16 December 2016

കേരളചരിത്രം- Kerala PSC History Questions - 48

History GK Questions for Kerala PSC


1. സാമുതിരിയുടെ 'കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോര്‍ച്ചുഗീസ് കോട്ട?



2. എം. സി. റോഡിന്റെ പണി ആരംഭിച്ച ദിവാൻ?



3. ജയദേവചരിതമായ 'ഗീതാഗോവിന്ദ'ത്തിന്റെ മാതൃകയില്‍ എഴുതപ്പെട്ട കൃഷ്ണഗീതിയുടെ രചയിതാവ് ?



4. ജൂതശാസനം പുറപ്പെടുവിച്ചതാര്?



5. 'ആനയച്ച്' ഏത് ഭരണാധികാരികളുടെ സ്വര്‍ണനാണയമായിരുന്നു?



6. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ധര്‍മ്മരാജാവ് പണിയിപ്പിച്ച കോട്ട ?



7. സംഘകാലത്ത് ഏറ്റവും അധികം വ്യാപാരബന്ധമുണ്ടായിരുന്ന വിദേശ രാജ്യം?



8. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചതാര്?



9. സംഘകാലത്ത് മുസിരിസ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം?



10. ശ്രീമൂലം തിരുനാള്‍ അന്തരിച്ചപ്പോള്‍ റീജന്‍റായി അധികാരത്തില്‍ വന്നത്?



11. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ?



12. തിരുവിതാംകൂറിൽ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ?



13. തിരുവിതാംകൂർ ഭൂപണയ ബാങ്കിന്റെ സ്ഥാപകൻ ?



14. തിരുവിതാംകൂറിൽ ആദ്യ ജില്ലാ കോടതികള്‍ സ്ഥപിച്ചതാര് ?



15. ഊഴിയം നിര്‍ത്തലാക്കിയ തിരുവിതാംകൂർ റാണി?



16. തിരുവിതാംകൂറിൽ പെൺകുട്ടികൾക്ക് സ്കൂൾ ആരംഭിച്ച രാജാവ് ?



17. തിരുവിതാംകൂറിൽ മരുമക്കത്തായ സമ്പ്രദായം നിര്‍ത്തലാക്കിയത് ?



18. ഉദയംപേരൂര്‍ സുന്നഹദോസ്(1599) സമയത്തെ കൊച്ചി രാജാവ് ?



19. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി ആര്?



20. 'പുത്തന്‍പാന' രചിച്ചതാര് ?


Share:

1 comment:

Facebook Page