1. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II
പുലികേശി II
2. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍
കനിഷ്കന്‍
3. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍
വിശാഖദത്തന്‍
4. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര
മധുര
5. 2016 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1696
AD 1696
6. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു
അക്ബര്‍, ഹേമു
7. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍
രാജേന്ദ്രചോളന്‍
8. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍
ഋഷഭദേവന്‍
9. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍
അഷ്ടപ്രധാന്‍
10. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍
ബൃഹദൃഥന്‍
11. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്
അര്‍ജ്ജുന്‍ സിംഗ്
12. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922
1922
13. അക്ബറുടെ ഭരണകാലം ?
1556 – 1605
1556 – 1605
14. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍
വാറംഗല്‍
15. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍
ഫരീദ് ഖാന്‍
16. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍
വിദ്ധ്യാരണ്ണ്യന്‍
17. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?
ഫിറോസ് ഷാ തുഗ്ലക്ക്
ഫിറോസ് ഷാ തുഗ്ലക്ക്
18. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
പഞ്ചാബ്
പഞ്ചാബ്
19. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്
കുത്തബ്ദിന്‍ ഐബക്
20. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540
കുണ്ഡല ഗ്രാമം, BC.540
21. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍
ബാണഭട്ടന്‍
22. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍
ഘടോല്‍ക്കച ഗുപ്തന്‍
23. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍
ചാണക്യന്‍
24. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്
തുഗ്ലക്ക്
25. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ I
ചന്ദ്രഗുപ്തന്‍ I
0 comments:
Post a Comment