Latest Current Affairs Questions in malayalam for Kerala PSC Exams
1.കേരളത്തിൽ ആദ്യമായി കമ്പനിയായി രജിസ്റ്റർ ചെയ്ത റസിഡന്റ്‌സ് അസോസിയേഷൻ?
2. പതിനേഴാമത് ദേശീയ സ്‌കൗട്സ് ആൻഡ് ഗൈഡ്‌സ് സമ്മേളനത്തിനു വേദിയാകുന്നത്?
3. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി 708 ഒ.ഡി.എഫ് ബ്ലോക്കുകളിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതി?
4. 2017-ലെ സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്?
5. ഇന്ത്യയിൽ ആദ്യമായി കാറ്റർപില്ലർ ട്രെയിൻ (C- Train) സർവീസ് ആരംഭിക്കുന്ന നഗരം?
6. തിരുവനന്തപുരത്തു നടന്ന 77- ാമത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ മികച്ച ചരിത്രകാരനുള്ള രാജ്‌വാഡെ പുരസ്കാരത്തിന് അർഹനായ ശിലാലേഖ വിദഗ്ദ്ധൻ ?
7. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്?
8. സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാനായി നിയമിതനായത്?
9. മലേഷ്യയിൽ നടന്ന ഏഷ്യൻ ജൂനിയർ വനിതാ ത്രോബോളിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു ജേതാക്കളായ രാജ്യം?
10. അന്താരാഷ്‌ട്ര ടെന്നീസിൽ നിന്ന് അടുത്തിടെ വിരമിച്ച സെർബിയയുടെ വനിതാ ടെന്നീസ് താരം?
11. 2022-ലെ ദേശീയ ഗെയിംസിന് വേദിയാകുന്ന വടക്കുകിഴക്കൻ സംസ്ഥാനം?
12. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 'ജൈവം' എന്ന പേരിൽ കാർഷിക സമ്മേളനം സംഘടിപ്പിച്ച സർവകലാശാല ?
13. 2016-ലെ മികച്ച ഫുട്‍ബോൾ താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്കാരത്തിന് അർഹനായത്?
14. അടുത്തിടെ അന്തരിച്ച മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി?
15. വ്യാപാരികൾക്ക് കറൻസി രഹിത ഇടപാടുകൾ നടത്തുന്നതിനായി 'ഈസിപേ' എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ബാങ്ക്?
16. 2016-ലെ ഒളിമ്പ്യൻ റഹ്‌മാൻ പുരസ്കാരത്തിന് അർഹനായ ഫുട്‍ബോൾ താരം
17. ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി,യമുനോത്രി എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 900 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന ചാർധാം ഹൈവേ പ്രോജക്ടിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ച സ്ഥലം ?
18. അടുത്തിടെ അന്തരിച്ച, പ്രപഞ്ചത്തിൽ തമോദ്രവ്യം (Dark Matter) ഉണ്ടെന്നു സ്ഥിരീകരിക്കാൻ സഹായകരമായ കണ്ടുപിടുത്തങ്ങൾ നടത്തിയ പ്രശസ്ത അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞ?
19. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനിയായി പ്രഖ്യാപിച്ചത്?
20. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2016-ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം?

0 comments:
Post a Comment