Kerala PSC LDC prelims and mains preparation

Monday, 19 December 2016

Science GK Questions for Kerala PSC Exams-51

Kerala PSC UP School Assistant Exam Solved Questions

1. നീല പ്രകാശവും പച്ച പ്രകാശവും കൂടിച്ചേര്‍ത്താല്‍ ഉണ്ടാകുന്ന നിറം ?
a) മജന്ത
b) സയന്‍
c) മഞ്ഞ
d) ഓറഞ്ച്



2. ക്വാര്‍ട്ട്സ് ക്രിസ്റ്റല്‍ രാസപരമായി ഏത് വസ്തുവാണ് ?
a) കാത്സിയം ഓക്സൈഡ്
b) കോപ്പര്‍ ഓക്സൈഡ്
c) അലൂമിനിയം ഓക്സൈഡ്
d) സിലിക്കണ്‍ ഡയോക്സൈഡ്



3. മോണോസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
a) ടൈറ്റാനിയം
b) യുറേനിയം
c) തോറിയം
d) ഇരുമ്പ്



4. സാര്‍ക്കോമ ശരീരത്തിന്റെ എത് ഭാഗത്തുണ്ടാകുന്ന കാന്‍സര്‍ ആണ്?
a) ത്വക്ക്
b) അസ്ഥിമജ്ജ
c) അസ്ഥി
d) കണ്ണ്



5. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി രാസികമായി എത് വിഭാഗത്തില്‍പ്പെടുന്നു?
a) ഓര്‍ഗാനോ ക്ലോറിന്‍
b) ഇനോര്‍ഗാനിക് ക്ലോറിന്‍
c) മെറ്റാലിക് ഓക്സൈഡ്
d) നോണ്‍ മെറ്റാലിക് ഓക്സൈഡ്



6. സെന്റിഗ്രേഡും ഫാരന്‍ഹീറ്റും ഒരേ പോലെ ആകുന്ന താപനില?
a) 40°
b) 100°
c) -100°
d) -40°



7. ലോഹദ്യുതിയുള്ള അലോഹം ?
a) ബ്രോമിന്‍
b) കാര്‍ബണ്‍
c) അയഡിന്‍
d) ഫ്ലൂറിന്‍



8. പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി ?
a) സ്പൈറേക്കിറ്റ്
b) ക്ലാമെഡിയ സിറ്റസി
c) ഫിലൈന്‍ റൈനോട്രക്കീട്ടൈസ്
d) യെര്സേനിയ പെസ്റ്റിസ്



9. ധാന്യകം ഏത് രൂപത്തിലാണ് സീവ് നാളിയിലൂടെ നീങ്ങുന്നത് ?
a) ഗ്ലുകോസ്
b) ഫ്രക്ടോസ്
c) സുക്രോസ്
d) ഗാലക്ടോസ്



10. ആങ്സ്ട്രം മെഷര്‍ എന്നത് താഴെ പറയുന്നവയില്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ദ്രാവകത്തിന്റെ അളവ്
b) കപ്പലിന്റെ വേഗത
c) കേബിളുകളുടെ നീളം
d) അന്തരീക്ഷ താപനില



11. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത്?
a) ഐന്‍സ്റ്റീന്‍
b) ന്യൂട്ടന്‍
c) മാക്സ് പ്ലാങ്ക്
d) റോമര്‍



12. കടല്‍വെള്ളത്തിന്റെ pH:
a) 7.4
b) 4.5
c) 8.5
d) 7



13. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
a) സിട്രിക് ആസിഡ്
b) ടാര്‍ടാറിക് ആസിഡ്
c) ഒക്സാലിക് ആസിഡ്
d) അസറ്റിക് ആസിഡ്



14. എക്സ്റേ പതിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് വസ്തുവാണ് ?
a) ലെഡ്
b) അലൂമിനിയം
c) ടിന്‍
d) ഓസ്മിയം



15. വാഹനങ്ങളുടെ റിയര്‍ വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത്?
a) കോണ്‍കേവ്
b) സമതല ദര്‍പ്പണം
c) ബൈഫോക്കല്‍
d) കോണ്‍വെക്സ്



16. ആദ്യമായി നിര്‍മ്മിക്കപ്പെട്ട കൃത്രിമ മൂലകം?
a) ടെക്നീഷ്യം
b) ടൈറ്റാനിയം
c) പ്ലുട്ടോണിയം
d) സിറിയം



17. അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്?
a) ഫ്ളിന്റ് ഗ്ലാസ്
b) ക്രൂക്സ്‌ ഗ്ലാസ്
c) സെറാമിക് ഗ്ലാസ്
d) സേഫ്‌ടി ഗ്ലാസ്



18. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം ?
a) ഹൈഡ്രജന്‍
b) ഓക്സിജന്‍
c) നൈട്രജന്‍
d) കാര്‍ബണ്‍



19. കാന്തശക്തിയുടെ യുണിറ്റ്?
a) വെബ്ബര്‍
b) ഫാരഡ്
c) കാന്റ്ല
d) പാസ്കല്‍



20. ക്ലോര്‍ ആല്‍ക്കലി പ്രവര്‍ത്തനം താഴെ പറയുന്ന എത് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) കാത്സിയം കാര്‍ബണേറ്റ്
b) സോഡിയം കാര്‍ബണേറ്റ്
c) സോഡിയം ഹൈഡ്രോക്സൈഡ്
d) കാത്സിയം ഹൈഡ്രോക്സൈഡ്


Share:

0 comments:

Post a Comment

Facebook Page