Kerala PSC LDC prelims and mains preparation

Tuesday, 31 January 2017

LDC model Questions - Kerala Legislative Assembly -64


Kerala niyamasabha General knowledge Questions

1. ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങള്‍?



2. പദവിയിലിരിക്കെ  അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം?



3. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?



4. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം?



5. ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി?



6. കേരള നിയമസഭയുടെ ആദ്യ കോണ്‍ഗ്രസ് സ്പീക്കര്‍?



7. കേരളത്തില്‍ എത് വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ രൂപീകരിക്കാന്‍ കഴിയാതെ പോയത്?



8. കേരളത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ച വര്‍ഷം?



9. കേരള വിദ്യാഭ്യാസ ബില്ലിന്റെ ശില്പി?



10. കേരള നിയമസഭയില്‍ ആക്ടിംഗ് സ്പീക്കര്‍ ആയ വനിത?



11. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി?



12. കേരളത്തില്‍ നിയമസഭ അംഗമല്ലാതെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?



13. കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ?



14. കാലാവധിയായ അഞ്ചു വര്‍ഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കര്‍?



15. കേരളത്തില്‍ കോടതി വിധിയിലൂടെ നിയമസഭാ അംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?



16. വിമോചന സമരകാലത്തെ അഭ്യന്തര മന്ത്രി?



17. കേരള നിയമസഭയില്‍ അംഗമായ ആദ്യ ഐ.എ.എസ് കാരന്‍ ?



18. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?



19. കേരള നിയമസഭയില്‍ മന്ത്രിസഭാ അംഗമല്ലാതെ സഭാ നേതാവായ ഏക വ്യക്തി?



20. മുഖ്യമന്ത്രി ആകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ ?


Share:

Monday, 30 January 2017

History General Knowledge Questions for Kerala PSC Exams- 63

History GK Questions LDC Exams

1.ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?



2. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?



3.കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?



4. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്ന ആര് ?



5. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?



6. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?



7. ചൗസ യുദ്ധം നടന്ന വര്‍ഷം ?



8. അക്ബര്‍ രൂപീകരിച്ച മതം ഏത് ?



9. സുംഗവംശസ്ഥാപകന്‍ ?



10. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?



11. ബോധ് ഗയ ഏത് നദീ തീരത്താണ് ?



12. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം എത് മുഗള്‍ രാജാവിന്റെ കാലത്താണ് നിര്‍മ്മിച്ചത് ?



13. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?



14. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?



15. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?



16. കലിംഗ യുദ്ധം നടന്ന വര്‍ഷം ?



17. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?



18. ചോളന്മാരുടെ രാജകീയ മുദ്ര ?



19. ശത്രുക്കളെ അമർച്ച ചെയ്യാൻ ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?



20. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?



21. ഷേര്‍ഷയുടെ ഭരണകാലം ?



22. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?





Share:

Friday, 27 January 2017

Kerala Facts - General Knowledge Questions- 62

Kerala Basic facts GK Quiz


1. ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയ മുന്‍ കേരള മുഖ്യമന്ത്രി?



2. 1957- ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി ?



3. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യം ഉള്ള വനം?



4. ചെങ്കുളം പദ്ധതി എത് നദിയില്‍ ?



5. ബാലാമണിയമ്മയുടെ ആദ്യത്തെ കവിതാസമാഹാരം?



6. 1924-ല്‍ ശ്രീമൂലം തിരുനാള്‍ മരിച്ചപ്പോള്‍ റീജന്റ് ആയി അധികാരത്തില്‍ വന്നത് ?



7. കേരള സംസ്ഥാന ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്തി?



8. ആദ്യ മലയാളി വനിതാ ഐ.എ.എസ് ഓഫീസര്‍?



9. പാമ്പ് കടിയേറ്റ് മരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്?



10. ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ തിരുവിതാംകൂറില്‍ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം?



11. മാമാങ്കം ആഘോഷിച്ചിരുന്ന മാസം?



12. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത്?



13. കേരളാ മാര്‍ക്സ് എന്നറിയപ്പെട്ടത്?



14. തിരുവിതാംകൂറില്‍ കൃഷി വകുപ്പ് ആരംഭിച്ചത് എത് രാജാവിന്റെ കാലത്താണ്?



15. കേരളത്തിലെ ആദ്യ ശിശു സൗഹ്യദ പഞ്ചായത്ത് ?



16. ഇന്ത്യയിലെ ആദ്യ കണ്ടല്‍ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?



17. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍?



18. കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത് ?



19. കേരളത്തിലെ ആദ്യ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?



20. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യ ഉപ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലം?


Share:

Friday, 20 January 2017

World Geogrpahy-Kerala PSC Questions- 61

Kerala PSC Geography GK Questions

1. ബാള്‍ക്കന്‍ രാജ്യങ്ങള്‍ ഏത് വന്‍ കരയിലാണ്?



2.പഷ്‌തൂണുകള്‍ ഏത് രാജ്യത്തെ ജനവിഭാഗമാണ് ?



3. ന്യൂയോര്‍ക്ക്‌ നഗരം എത് നദിയുടെ തീരത്താണ്?



4. പൂര്‍ണ്ണമായും ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ട രാജ്യം?



5. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യന്‍ രാജ്യം?



6. ബസ്ര എത് രാജ്യത്തെ തുറുമുഖമാണ് ?



7. പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?



8. ബാണ്ടു ജനവിഭാഗം എത് ഭൂഖണ്ഡത്തിലാണ്?



9. ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപര്‍വതം?



10. ഭൂഖണ്ഡ ദ്വീപ്‌ എന്നറിയപ്പെടുന്നത്?



11. ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹം?



12. പാകിസ്ഥാനിലെ ഏറ്റവും നീളം കൂടിയ നദി?



13. പാന്റനാല്‍ ചതുപ്പുനിലം എത് രാജ്യത്താണ്?



14. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?



15. ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന പാര്‍വത നിര?



16. അസ്വാന്‍ ഡാം എത് രാജ്യത്താണ്?



17. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള കടലിടുക്ക്?



18. ആമസോണ്‍ നദി പതിക്കുന്ന സമുദ്രം?



19. ആയിരം കുന്നുകളുടെ നാട് എന്നറിയപ്പെടുന്നത്?



20. അഗ്നിയുടെ ദ്വീപ്‌ എന്നറിയപ്പെടുന്ന രാജ്യം?


Share:

Thursday, 19 January 2017

Physics -LDC Model Questions- Kerala PSC -60

Physics GK Questions

1. വൈദ്യുത പ്രതിരോധം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?



2. ലിഫ്റ്റ് കണ്ടു പിടിച്ചതാര് ?



3. 'ഏതൊരു പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും'- സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?



4. ഭൂ കേന്ദ്രത്തില്‍ ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?



5. ഖര പദാര്‍ത്ഥങ്ങളില്‍ താപം പ്രസരിക്കുന്ന രീതി?



6. ഏറ്റവും കൂടുതല്‍ വിശിഷ്ട താപ ധാരിതയുള്ള മൂലകം?



7. തെർമ്മോ മീറ്റർ കണ്ടുപിടിച്ചതാര് ?



8. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?



9. കപ്പല്‍ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ കാരണമായ ബലം?



10. സോളാര്‍ കുക്കറില്‍ ഉപയോഗിക്കുന്ന മിറര്‍ ഏതാണ് .?



11. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം.?



12. ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്ന പ്രകാശകിരണം .?



13. നക്ഷത്രങ്ങള്‍ മിന്നി തിളങ്ങാന്‍ കാരണമായ പ്രകാശ പ്രതിഭാസം .?



14. തന്മാത്രകള്‍ ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണുന്ന അവസ്ഥ.?



15. ഗ്രാമഫോൺ കണ്ടുപിടിച്ചതാര് ?



16. ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം?



17. ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍ ആരാണ്?



18. ഉയര്‍ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?



19. ഗാര്‍ഹിക സര്‍ക്യുട്ട്കളിലെ എര്‍ത്ത് വയറിന്റെ നിറം?



20. ഹൈഡ്രജന് വേപ്പര്‍ ലാമ്പില്‍ നിന്നും പുറത്ത് വരുന്ന നിറം ?


Share:

Wednesday, 18 January 2017

First in Kerala- GK Facts:PSC Questions-59

കേരളത്തിൽ ഏറ്റവും ആദ്യം
🔥കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം

🔥കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
💧തട്ടേക്കാട്

🔥കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
💧തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

🔥കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
💧തിരുവനന്തപുരം- മുംബൈ

🔥കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
💧മട്ടാഞ്ചേരി

🔥കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
💧സംക്ഷേപവേദാർത്ഥം

🔥കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
💧തിരുവനന്തപുരം

🔥കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
💧ഓമനക്കുഞ്ഞമ്മ

🔥കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
💧പള്ളിവാസൽ

🔥കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
💧വീണപൂവ്

🔥കേ രളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
💧കെ.ഒ. ഐഷാ ഭായി

🔥കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
💧പി.ടി. ചാക്കോ

🔥കേരളത്തിലെ ആദ്യത്തെ കോളേജ്?
💧സി.എം.എസ്. കോളേജ് (കോട്ടയം)

🔥കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
💧സി.എം.എസ്. പ്രസ്സ് (കോട്ടയം)

🔥കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
💧തിരുവിതാംകൂർ

🔥കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
💧തിരുവനന്തപുരം

🔥കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
💧തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

🔥കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
💧ഹോർത്തൂസ് മലബാറിക്കസ്

🔥തിരുവിതാംകൂറിലെആദ്യത്തെ രാജാവ്?
💧മാർത്താണ്ഡവർമ

🔥കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
💧ആർ. ശങ്കരനാരായണ തമ്പി

🔥കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
💧തിരുവനന്തപുരം പബ്ലിക് ലൈബ്രറി

🔥കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
💧ഇന്ദുലേഖ

🔥കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
💧ബ്രഹ്മപുരം

🔥കേരളത്തിൽനിന്ന്ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
💧ഡോ. ജോൺ മത്തായി

🔥കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
💧കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

🔥കേരളത്തിലെ ആദ്യത്തെ ബാങ്ക്?
💧നെടുങ്ങാടി ബാങ്ക്

🔥കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
💧ജസ്യുട്ട് പ്രസ്സ്

🔥കേരളത്തിലെ ആദ്യ പേപ്പർ മിൽ?
💧പുനലൂർ പേപ്പർ മിൽ

🔥കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
💧കെ. ആർ. ഗൌരിയമ്മ

🔥കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
💧ഡോ. ബി. രാമകൃഷ്ണറാവു

🔥കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
💧ഇ. എം. എസ്. നമ്പൂതിരിപ്പാട്

🔥കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
💧പി. കെ. ത്രേസ്യ

🔥കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
💧ചേരമാൻ ജുമാ മസ്ജിദ്

🔥കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
💧ഡോ. മേരി പുന്നൻ ലൂക്കോസ്

🔥കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
💧ബാലൻ

🔥കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
💧വിഗതകുമാരൻ

🔥കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
💧ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

🔥കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
💧ലളിതാംബിക അന്തർജനം

🔥കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
💧ജി. ശങ്കരകുറുപ്പ്

🔥കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
💧കൃഷ്ണഗാഥ

🔥കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
💧അന്നാ മൽഹോത്ര

🔥കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
💧നെയ്യാർ

🔥കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
💧നിലമ്പൂർ

🔥കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
💧റാണി പത്മിനി

🔥കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
💧കൊച്ചി

🔥കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
💧ശാരദ

🔥കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
💧ചെമ്മീൻ

🔥കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
💧സർദാർ കെ. എം. പണിക്കർ

🔥കേരളത്തിലെ ആദ്യ സഹകരണ സംഘം?
💧ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
Share:

Search This Blog