- രാജകീയ രോഗം - ഹീമോഫീലിയ
- ക്രിസ്മസ് രോഗം - ഹെമോഫിലിയ
- നാവികരുടെ പ്ലേഗ് - സ്കർവി
- ഗ്രേവ്‌സ് രോഗം - ഗോയിറ്റർ
- തൊണ്ടമുള്ള് - ഡിഫ്‌തീരിയ
- ചതുപ്പ് രോഗം - മലമ്പനി
- ബ്ലാക്ക് വാട്ടർ ഫിവർ - മലമ്പനി
- ഹാൻസെൻസ് രോഗം - കുഷ്ഠം
- കില്ലർ ന്യൂമോണിയ - സാർസ്
- ഗ്രിഡ് രോഗം - എയ്ഡ്സ്
- സ്ലിം ഡിസീസ് - എയ്ഡ്സ്
- മദ്രാസ് ഐ - ചെങ്കണ്ണ്
- എന്ററിക് ഫിവർ - ടൈഫോയ്ഡ്
- വിഷൂചിക - കോളറ
- സ്‌മൃതിനാശരോഗം - അൽഷിമേഴ്‌സ്
- ജർമൻ മീസിൽസ് - റൂബെല്ല
- ബ്ലാക്ക് ജോണ്ടിസ് - എലിപ്പനി
- വെളുത്ത പ്ലേഗ് - ക്ഷയം
- വീൽസ് ഡിസീസ് - എലിപ്പനി
- പട്ടിണി രോഗം - മരാസ്മസ്
- ബ്രേക്ക് ബോൺ ഫിവർ - ഡെങ്കിപ്പനി
- കാലാഅസർ - ലീഷ്മാനിയോസിസ്
0 comments:
Post a Comment