1. കലിംഗ സ്റ്റേഡിയം എവിടെയാണ്?
2. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഡിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത് ആരാണ്?
3. സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധ വ്യഞ്ജനം?
4.ഗിർനാർ തീർത്ഥാടന കേന്ദ്രം ഏത് സംസ്‌ഥാനത്താണ്?
5. ഇന്ത്യയുടെ ഡെൻമാർക്ക് എന്നറിയപ്പെടുന്നത്?
6. കേരള ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ് ആയത്?
7. ഇന്ത്യയിലെ ആദ്യ കടലാസ് വിമുക്ത നിയമസഭ?
8. ഹൈഡ്രജൻ കഴിഞ്ഞാൽ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
9. ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി?
10. ആര്യ മഹിളാ സമാജം സ്ഥാപിച്ചത്?
11. ഏത് നദിയുടെ പോഷകനദിയാണ് താവ?
12. മാർഗി സതി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?
14. ഭൂപൻ ഹസാരിക പാലം ഏത് നദിയിലാണ്?
15. ഒളിമ്പിക്‌സ് ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?
16. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വർഷം ?
17. തെയിൻ ഡാം ഏത് നദിയിലാണ്?
18. ശാന്തി നികേതൻ ഏത് സംസ്ഥാനത്താണ്?
19. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ്?
20. സുൽത്താൻ അസ്‌ലാൻ ഷാ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Sunday, 25 July 2021
Home »
» Kerala PSC Repeated Questions and Answers Quiz 90
0 comments:
Post a Comment