1. ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ പ്രസിഡന്റ് ആയ വ്യക്തി?
2. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ആസ്ഥാനം?
3. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി?
4. നൈനിത്താൾ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
5. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?
6. ജോർഹത് ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?
7. മജുലി എന്ന നദീ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?
8. ചിത്രകൂട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
9. ഏത് വർഷമാണ് പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ടത്?
10. ഗോവയുടേ വിമോചനത്തെ പോലീസ് ആക്ഷൻ എന്നു വിശേഷിപ്പിച്ചതാര്?
11. ഏത് നദിയിലാണ് സർദാർ സരോവർ അണക്കെട്ട് നിർമിച്ചിരിക്കുന്നത്?
12. ഹണിമൂൺ ദ്വീപ് ഏത് സംസ്ഥാനത്താണ്?
13. ഏത് നദിയിലാണ് കക്രപാറ പദ്ധതി?
14. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ഗർബ?
15. അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്?
16. ഏത് സംസ്ഥാനത്താണ് സുൽത്താൻപൂർ പക്ഷി സങ്കേതം?
17. എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്?
18. ഇന്ത്യയിലെ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
19. ഏത് നദിയിലാണ് ബഗ്ലിഹാർ പ്രോജക്ട്?
20. ജാദുഗുഡ ഖനി എന്തിനാണ് പ്രസിദ്ധം2?
0 comments:
Post a Comment