1. ഹൈഡ്രജനും ഓക്സിജനും പേര് നൽകിയ ശാസ്ത്രജ്ഞൻ?
2. പ്രാഥമിക വർണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
3. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?
4. മയിൽപ്പീലിയിലെ വ്യത്യസ്ത വർണങ്ങൾക്ക് കാരണമായ സൂക്ഷ്മകണികകൾ?
5. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ്?
6. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
7. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള?
8. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?
9.ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?
10. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി?
11. ടൂർണിക്കറ്റ് ടെസ്റ്റ് ഏത് രോഗമാണ് സ്ഥിരീകരിക്കുന്നത്?
12. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ?
13. മലേറിയ രോഗം ബാധിക്കുന്ന ശരീരഭാഗം?
14. ആധുനിക അറ്റോമിക സിദ്ധാന്തം പ്രസ്താവിച്ചത്?
15. പൊട്ടാസിയം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
16. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
17. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
18. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലുക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ?
19. ഏത് ജീവകത്തിന്റെ അഭാവത്തിലാണ് കണ (റിക്കറ്റ്‌സ്) എന്ന രോഗം ഉണ്ടാകുന്നത്?
20. വ്യക്തമായ കാഴ്ചയ്ക്ക് വേണ്ട കുറഞ്ഞ അകലം?
0 comments:
Post a Comment