Kerala PSC LDC prelims and mains preparation

Saturday, 3 July 2021

ഇന്ത്യൻ നഗരങ്ങളും അപരനാമങ്ങളും

List of nicknames of Indian cities


  • കിഴക്കിന്റെ ഏഥൻസ് - മധുര
  • ബ്യൂട്ടിഫുൾ സിറ്റി - ചണ്ഡിഗഢ്
  • ഇന്ത്യയുടെ സൈക്കിൾ നഗരം - ലുധിയാന
  • കത്തീഡ്രൽ സിറ്റി -ഭുവനേശ്വർ
  • രക്തത്തിന്റെ നഗരം - തേസ്പൂർ
  • ഊർജ നഗരം- രാമഗുണ്ടം
  • മുന്തിരിയുടെ നഗരം - നാസിക്
  • സിറ്റി ഓഫ് ജോയ് - കൊൽക്കത്ത
  • തടാക നഗരം - ഉദയ്പൂർ
  • ഓറഞ്ചിന്റെ നഗരം - നാഗ്പൂർ
  • കൊട്ടാരങ്ങളുടെ നഗരം - കൊൽക്കത്ത
  • ഏഴുകവാടങ്ങളുടെ നഗരം -ജോധ്പൂർ
  • ഏഴുദ്വീപുകളുടെ നഗരം - മുംബൈ
  • വെള്ളച്ചാട്ടങ്ങളുടെ നഗരം - റാഞ്ചി
  • ഇന്ത്യയുടെ കൽക്കരി തലസ്ഥാനം- ധൻബാദ്
  • ഇന്ത്യയുടെ ഡെട്രോയിറ്റ് - പിതംപൂർ
  • ഇന്ത്യയുടെ വ്രജ നഗരം - സൂറത്ത്
  • ഇലക്ട്രോണിക് സിറ്റി -ബംഗലൂരു
  • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം- മുംബൈ
  • ഇന്ത്യയുടെ പൂന്തോട്ട നഗരം - ബംഗലൂരു
  • ഇന്ത്യയുടെ കവാടം -മുംബൈ
  • ദക്ഷിണേന്ത്യയുടെ കവാടം - ചെന്നൈ
  • കപ്പലുകളുടെ ശ്മശാനം - അലാങ്
  • ദക്ഷിണ കാശി - രാമേശ്വരം
  • ലിറ്റിൽ ലാസ - ധർമശാല
  • ലിറ്റിൽ ടിബറ്റ് - ലഡാക്ക്
  • തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ- കോയമ്പത്തൂർ
  • പോർവിമാനങ്ങളുടെ മെക്ക- ജാംനഗർ
  • ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക - കൊൽക്കത്ത
  • മിനി സ്വിറ്റ്സർലാൻഡ്  -ഖജ്ജിയാര്‍
  • ഇന്ത്യയുടെ ഓക്സ്‌ഫഡ് -പൂനെ
  • പെൻഷനേഴ്സ് പാരഡൈസ് - ബംഗലൂരു
  • പിങ്ക് സിറ്റി -ജയ്പൂർ
  • ഇന്ത്യയുടെ പിറ്റ്സ്ബർഗ്- ജംഷഡ്പൂർ
  • സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി -കൊഡൈക്കനാൽ
  • അറബിക്കടലിന്റെ റാണി - കൊച്ചി
  • സാത്പുരയുടെ റാണി - പച്ച്‌മഡി 
  • ഇന്ത്യയുടെ സിലിക്കൺ വാലി - ബംഗലുരു
  • ഇന്ത്യയുടെ സ്റ്റീൽ സിറ്റി - ജംഷഡ്പൂർ
  • നെയ്ത്തുകാരുടെ നഗരം -പാനിപ്പട്ട്
  • യോഗയുടെ ലോക തലസ്ഥാനം ഋഷികേശ്
  • ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറി -മുംബൈ
  • ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക- കൊൽക്കത്ത
  • ഇന്ത്യൻ സിനിമയുടെ തലസ്ഥാനം -മുംബൈ
  • ഓറഞ്ച് നഗരം - നാഗ്പൂർ
Share:

0 comments:

Post a Comment

Blog Archive

Facebook Page