മേഘങ്ങൾ
1. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ചത് ആര്
ലുക്ക് ഹെവാൾഡ്
2. ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത് ഏത് തരം മേഘങ്ങളാണ്
സ്ട്രാറ്റസ് മേഘങ്ങൾ
3. ആകാശത്ത് പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ
ക്യുമുലസ്
4. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ
നിംബോസ്ട്രാറ്റസ്
5. മേഘങ്ങൾ കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷ പാളി
ട്രോപ്പോസ്പിയർ
6. മേഘങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
നെഫോളജി
7. ആകാശത്തിന് ചാരനിറം നൽകുന്ന മേഘങ്ങൾ
സ്ട്രാറ്റസ് മേഘങ്ങൾ
8, ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത്ത് എന്തിനെ സൂചിപ്പിക്കുന്നു
കൊടുങ്കാറ്റ്
9. കൈച്ചൂലിന്റെയും കുതിര വാലിന്റെയും ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ
സിറസ് മേഘങ്ങൾ
10.2010-ൽ മേഘ സ്ഫോടനം നടന്നത് എവിടെയാണ്
ലഡാക്കിലെ ലേ
11. മേഘങ്ങളുടെ ചലന ദിശ, വേഗത, എന്നിവ അളക്കുന്ന ഉപകരണം
നെഫോസ്കോപ്പ്
12. ക്യുമുലസ് മേഘങ്ങളുടെ അടിഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റ്
ടൊർണാഡോ
13. ഹിരോഷിമയിലും നാഗസാക്കിയിലും അറ്റം ബോംബ് വർഷിക്കപ്പെട്ട സമയത്ത് രൂപം കൊണ്ട മേഘപടലങ്ങൾ
കൂൺ മേഘങ്ങൾ
14. മീൻ ചെതുമ്പലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ
സിറോക്യുമുലസ്
15. കൊടുങ്കാറ്റിന്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങൾ
ആൾട്ടോക്യുമുലസ്
16. ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘങ്ങൾ അറിയപ്പെടുന്നത്
മൂടൽമഞ്ഞ്
17.പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്ന മേഘങ്ങൾ
ക്യൂമുലസ് മേഘങ്ങൾ
18. ജെറ്റ് വിമാനം കടന്നു പോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സിറസ് മേഘം
കോൺട്രിയൽസ്
19. വിമാനങ്ങളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന മേഘകൂട്ടങ്ങൾ അറിയപ്പെടുന്നത്
എയർപോക്കറ്റുകൾ
20. ലെൻസിന്റെ ആകൃതിയിൽ ഉള്ള മേഘങ്ങൾ
ലെൻറിക്യുലർ മേഘങ്ങൾ
21. രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന മേഘം
സ്ട്രാറ്റസ് മേഘങ്ങൾ
22. വളരെ ചെറിയ ഐസ് കണികകളാൽ രൂപം കൊള്ളുന്ന മേഘങ്ങൾ
സിറസ് മേഘങ്ങൾ
23. തറ നിരപ്പിനടുത്ത് സ്ഥിതി ചെയ്യുന്ന മേഘങ്ങൾ
ഫോഗ്
24. ഇടിമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ
ക്യുമുലോ നിംബസ് മേഘങ്ങൾ
25. മേഘങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്
ക്ലൗഡ്ഫീൽഡ്
0 comments:
Post a Comment