*ജനറൽ നോളേജ്*
1. ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം ഏത്?
Answer: തെലങ്കാന
2. സൂറത്ത് ഏത് നദിയുടെ തീരത്താണ്?
Answer: തപ്തി
3. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?
Answer: ചെറുകോല്‍പ്പുഴ (പത്തനംതിട്ട)
4. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ?
Answer: ആർട്ടിക്കിൾ 24
5. ഹിന്ദു മതത്തിന്റെ സെന്റ് ആക്വിനസ് എന്നറിയപ്പെട്ടത് ആര് ?
Answer: ശങ്കരാചാര്യർ
6. തുഹ്ഫത്ത് - ഉൾ - മുവാഹിദ്ദീൻ (Gift to monotheists) എന്ന കൃതി രചിച്ചത്?
Answer: രാജാറാം മോഹൻ റോയ്
7. " കോയിലധികാരികള് " എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന് മാരായിരുന്നു?
Answer: കൊച്ചി
8. രാഷ്ട്രഗുരു എന്ന് ആരെയാണ് അറിയപ്പെടുന്നത്?
Answer: സുരേന്ദ്രനാഥ് ബാനർജി
9. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?
Answer: നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം
10. കാസർകോട് ജില്ല നിലവിൽ വന്ന വർഷം?
Answer: 1984
11. ‘ഓർമകളുടെ അറകൾ’ ആരുടെ ആത്മകഥയാണ് ?
Answer: വൈക്കം മുഹമ്മദ് ബഷീർ
12. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്- ഇത് പറഞ്ഞതാര്?
Answer: റൂസ്സോ
13. പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെയുന്ന പുഷ്പം?
Answer: നീലക്കുറിഞ്ഞി
14. സെൻറ് ആഞ്ചലോസ്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
Answer: കണ്ണൂർ
15. ഏറ്റവും വലിയ രാജ്യം?
Answer: റഷ്യ
16. ‘ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ’ എന്ന ജീവചരിത്രം എഴുതിയത്?
Answer: എം.കെ സാനു
17. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം ?
Answer: കറുപ്പ്
18. വിക്രമശില സർവകലാശാല പണികഴിപ്പിച്ച പാല രാജാവ് ആര്?
Answer: ധർമപാലൻ
19. രണ്ടാം അശോകൻ എന്ന് ആരെയാണ് വിശേഷിപ്പിക്കപ്പെടുന്നത്?
Answer: കനിഷ്‌കൻ
20. ആദിവാസികൾ, പട്ടികവർഗക്കാർ എന്നിവർ ഏറ്റവും കൂടുതലുള്ള ജില്ല ?
Answer: വയനാട്
0 comments:
Post a Comment