Kerala PSC LDC prelims and mains preparation

Monday 27 June 2016

100 First in Kerala Facts കേരളത്തിൽ ആദ്യം : GK Questions

കേരളത്തിൽ ആദ്യം
==========================

>> ആദ്യത്തെ റബറൈസ്ഡ് റോഡ് ?
Ans: കോട്ടയം-കുമളി*

>> ആദ്യത്തെ റബർ തോട്ടം ?
󾭵 നിലമ്പൂർ,1869

>> ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
Ans: തിരുവനന്തപുരം.

>> ആദ്യത്തെ നാഷ്ണൽ പാർക്ക് ?
Ans: ഇരവികുളം (1978)

>> ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ?
Ans: ഏഷ്യനെറ്റ്.

>> ആദ്യത്തെ വന്യജീവി സങ്കേതം ?
Ans: പെരിയാർ

>> ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
Ans: പരിയാരം മെഡിക്കൽ കോളേജ്.

>> ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
Ans: ഉദയ സ്റ്റുഡിയോ.

>> ആദ്യത്തെ സിമെന്റ് ഫാക്ടറി ?
Ans: ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).

>> ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
Ans: കോട്ടയം.

>> ആദ്യത്തെ ധന്വന്തരി ഗ്രാമം ?
Ans: കടയ്ക്കൽ.

>> ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
Ans: എറണാകുളം.

>> ആദ്യത്തെ പ്രസ്സ് ?
Ans: സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).

>> ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
Ans: പാലക്കാട്.

>> ആദ്യത്തെ യൂറോപ്യൻ കോട്ട ?
Ans: പള്ളിപ്പുറം (എറണാകുളം).

>> ആദ്യത്തെ ക്രൈസ്തവദേവാലയം ?
Ans: കൊടുങ്ങല്ലൂർ

>> ആദ്യത്തെ റബർ പാർക്ക് ?
Ans: ഐരാപുരം (എറണാകുളം).

>> ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
Ans: കൊടുങ്ങല്ലൂർ.

>> 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
Ans: കോഴിക്കോട്.

>> കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
Ans: കാലിക്കറ്റ് സർവ്വകലാശാല.

>> ആദ്യത്തെ കയർ ഗ്രാമം ഏത് ?
Ans: വയലാർ.

>> ആദ്യത്തെ കയർ ഫാകടറി ?
Ans: ആലപ്പുഴ ഡാറാസ് കമ്പനി (1859)

>> ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
Ans: പുറ്റടി(ഇടുക്കി).

>> ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
Ans: കുന്നമംഗലം.

>> കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
Ans: ഇരിങ്ങൽ,കോഴിക്കോട്.

>> കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
Ans: അശോക ബീച്ച് റിസോട്ട് ,കോവളം.

>> കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
Ans: എം.വി.റാണിപത്മിനി.

>> ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ?
Ans: കോഴിക്കോട്‌.

>> സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
Ans: മഞ്ചേരി(മലപ്പുറം).

>> കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ?
Ans: പേരൂർക്കട.

>> കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ?
Ans: തിരുവനന്തപുരം.

>> നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
Ans: പിലിക്കോട്.

>> കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
Ans: മുല്ലക്കര.

>> കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ?
Ans: മലമ്പുഴ

>> കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ?
Ans: ടുമ്പന്നൂർ.

>> കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
Ans: *ഇടമലക്കുടി.

>> കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
Ans: 7 തവണ.

>> 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം?
Ans: തിരുവനന്തപുരം.

>> കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു?
Ans: ബി.രാമകൃഷ്ണറാവു.

>> കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
Ans: പട്ടം,തിരുവനന്തപുരം.

>> ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?
Ans: കേരളം.

>> യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?
Ans: സെന്റ് ഫ്രാൻസിസ് ചർച്ച്.

>> സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
Ans: കോട്ടയം

>> ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
Ans: തിരുവന്തപുരം.

>> കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
Ans: തലശേരി

>> ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
Ans: തിരുവന്തപുരം.

>> ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
Ans: മണിയാർ.

>> കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
Ans: തിരുവന്തപുരം.

>> കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
Ans: കൊച്ചി.

>> കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
Ans: കണ്ണാടി

>> കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
Ans: നെയ്യാറ്റിൻകര*

>> കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
Ans: പാലക്കാട്,കണ്ണൂർ.

>> കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
Ans: കോട്ടയം.

>> കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
Ans: കൊച്ചി.

>> കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
Ans: കോട്ടയ്ക്കൽ.

>> സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
Ans: കഞ്ഞിക്കുഴി.

>> കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
Ans: കൊടുങ്ങല്ലൂർ.

>> കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
Ans:കൊച്ചി.

>> ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ?
Ans: ദേവികുളം.

>> ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ?
Ans: വെങ്ങാനൂർ.

>> ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ?
Ans: ആലപ്പുഴ.

>> ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ?
Ans: തിരുവനന്തപുരം.

>> 1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ?
Ans: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്.

>> ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ?
Ans: കോട്ടയം,തിരുവനന്തപുരം.

>> ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ?
Ans: തെന്മല.

>> ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിങ് സെന്റർ
Ans: തിരുവനന്തപുരം.


Share:

0 comments:

Post a Comment

Suggested Books

Facebook Page