Kerala PSC LDC prelims and mains preparation

Friday 24 June 2016

Kerala Renaissance:LDC Model Questions Set :6

Kerala Renaissance Questions in malayalam

1.ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്നു വിശേഷിപ്പിച്ചത് ?


2.'അധ്യാത്മയുദ്ധം' രചിച്ച നവോത്ഥാന നായകൻ?

3. പെരിനാട് സമരം നയിച്ചത്? 


4. ചട്ടമ്പി സ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടു 'സമാധി സങ്കല്പം' രചിച്ചതാര്?


5. ശ്രീ നാരായണ ഗുരു ഒടുവിൽ പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം വാർഷികാഘോഷം നടന്ന സ്ഥലം ?


6.എസ് എൻ ഡി പി യുടെ സ്ഥാപക സെക്രട്ടറി ? 


7.ആരിൽ നിന്നാണ് ചട്ടമ്പി സ്വാമികൾ ഹഠയോഗ സ്വായത്തമാക്കിയത് ?


8.മലബാറിൽ കർഷക സംഘം രൂപീകരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?


9.തന്റെ ദേവനും ദേവിയും സംഘടനയാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?


10. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് ഒരു ദിവസം മുൻപ് അന്തരിച്ച നവോത്ഥാന നായകൻ?





Share:

0 comments:

Post a Comment

Suggested Books

Facebook Page