Kerala PSC LDC prelims and mains preparation

Friday 17 June 2016

LDC Model Questions Set :1 - Kerala PSC

KERALA PSC EXPECTED QUESTIONS:  SET 1

1. ദേവദാരു ഏത് രാജൃത്തിന്‍റെ ദേശീയ വൃക്ഷമാണ്?



2. റോമന്‍ സംഖൃയിയില്‍ M എന്നെഴുതിയാല്‍ എത്രയാണ് സൂചിപ്പിക്കുന്നത്?



3.സമുദ്ര ഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ചതാര്?



4. 'ചുടലമുത്തു' ആരുടെ എതു നോവലിലെ കഥാപത്രം ആണ്?



5. ജനസാന്ദ്രതയിൽ രണ്ടാo സ്ഥാനത്തുള്ള സംസ്ഥാനം?



6 "എന്‍ മകജെ" എന്ന നോവലിന്‍റെ കര്‍ത്താവാര്?




7. ആരുടെ പ്രധാന രചനകളാണ് ബധിരവിലാപം, മഗ്ദലനമറിയം, ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ എന്നിവ?




8. ജാതി വേണ്ട, മതം വേണ്ട,ദൈവം വേണ്ട.മനുഷ്യന് എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകനാര്?




9. കേരളത്തിലെ ആദ്യ സ്വകാര്യബാങ്കായ "നെടുങ്ങാടി ബാങ്ക്" പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത്?





10. കേരള പബ്ലിക്ക് സര്‍ വീസ് കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍?





Share:

1 comment:

  1. കേരള പബ്ലിക്ക് സര്‍ വീസ് കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍? V. K വേലായുധന്‍

    ReplyDelete

Suggested Books

Facebook Page