Kerala PSC LDC prelims and mains preparation

Friday 24 June 2016

World GeographyGK: Kerala PSC Practise Questions :Set 8

Geography PSC Questions and Answers

1.സർഗാസോ കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ് ?


2.മാജ്യറുകൾ ഏത് രാജ്യത്തെ ജനതയാണ് ?

3.ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്? 


4.ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ ?


5.ലോകത്തിലെ ഏറ്റവും വലിയ തടാകം ?


6.ഗ്രാൻഡ് കാന്യൻ(Grand Canyon) ഏത് രാജ്യത്താണ് ? 


7.ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടു ഭൂപടത്തിൽ വരയ്ക്കുന്ന രേഖ?


8.ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?


9.ഏത് സമുദ്രത്തിലാണ് ബെൻഗ്വീല ജലപ്രവാഹം(Benguela Current)?


10.ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ?





Share:

0 comments:

Post a Comment

Suggested Books

Facebook Page