Kerala PSC LDC prelims and mains preparation

Thursday 23 June 2016

Kerala GK: LDC Model Questions Set 4

KERALA PSC STUDY: OBJECTIVE QUESTIONS

1. മലയാളത്തിലെ ആദ്യ സിനിമ?


2. കുറിച്യർ ലഹള നടന്ന വർഷം?

3. കേരളത്തിൽ ഗവർണർ ആയതിന് ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി? 


4.കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരാണ്?


5. കൊച്ചിയിലെ ആദ്യ ദിവാൻ?


6. "പമ്പയുടെ ദാനം" എന്നറിയപ്പെടുന്ന സ്ഥലം? 


7. കേരള പഞ്ചായത്തീരാജ് പാസ്സ് ആക്കിയപ്പോൾ മുഖ്യമന്ത്രി?


8. "ഗർഭ ശ്രീമാൻ" എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്


9. കേരളത്തിലെ ജലോത്സവങ്ങൾക്ക് തിരശ്ശീല വീഴുന്നത് ഏത് വള്ളം കളിയോടെയാണ്?


10."അടുക്കളയിൽ നിന്നും പാർലമെൻ്റിലേക്ക്" ആരുടെ ആത്മകഥയാണ്?





Share:

0 comments:

Post a Comment

Suggested Books

Facebook Page