Kerala PSC LDC prelims and mains preparation

Thursday 23 June 2016

LDC Practise Questions :Set 2

KERALA PSC MODEL QUESTIONS

1. മലയാളത്തിലെ ആദ്യ 70 mm സിനിമ ഏത് ?


2. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

3. മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണകമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ഏത് ?


4. കേരളത്തിലെ തീരപ്രദേശദൈർഘ്യം?


5.'കോളിവുഡ്' എന്ന് അറിയപ്പെടുന്നത് എന്ത് ?


6. ഐക്യരാഷ്ട്ര സഭയിൽ (United Nation ) ഔദ്യോഗിക ഭാഷകൾ എത്രെണ്ണം ഉണ്ട് ?


7. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?


8. ഇന്ത്യയില്‍ നിന്നും ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച വ്യക്തി?


9. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തയ്‌ക്കെതിരെ കുമാരനാശാന്‍ രചിച്ച കാവ്യം ?


10.ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം ഏത് ?





Share:

1 comment:

Suggested Books

Facebook Page