Kerala PSC LDC prelims and mains preparation

Thursday 30 June 2016

Kerala Legislative Assembly:Malayalam Psc Questions: Set 10


1.കേരള നിയമസഭയുടെ ചരിത്രത്തിൽ  ഉപതെരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം ?


2.കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്‌പീക്കർ ?

3.കേരള നിയമസഭയുടെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ആദ്യ അംഗം ? 


4. ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്ത്തി ?


5.കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?


6.ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ മന്ത്രി? 


7.കേരളത്തിൽ ആദ്യം വോട്ടിംഗ് യന്ത്രം ഉപയോഗിച്ച തെരഞ്ഞെടുപ്പ് നടന്ന മണ്ഡലം ?


8.കേരളത്തിലെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് എന്നായിരുന്നു?


9.കേരള നിയമസഭയിൽ അംഗമായ ആദ്യ ഐ എ എസ് ഓഫീസർ ?


10.കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്‌പീക്കർ?





Share:

0 comments:

Post a Comment

Suggested Books

Facebook Page