Kerala PSC LDC prelims and mains preparation

Saturday, 26 June 2021

LDC 2021 model Questions for Kerala psc Quiz 81

1. മലബാർ മനുവലിന്റെ കർത്താവ്?



2.മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ?



3. വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണികഴിപ്പിച്ചത്?



4. 1947 ഏപ്രിലിൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യകേരള സമ്മേളനത്തിന് വേദിയായ സ്ഥലം?



5. 1926 ൽ നടന്ന ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?



6. സൂറത്ത് പിളർപ്പ് നടന്ന വർഷം?



7. ഝാൻസിറാണി വീരമൃത്യു വരിച്ച വർഷം?



8. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്?



9. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോഴ്‌സ്' സ്ഥാപിച്ചത്?



10. ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?



11. 1857 വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത് ?



12. ലോകസഭയുടെ ആദ്യ വനിത സ്പീക്കർ?



13. ഭൂമി എന്നർത്ഥം വരുന്ന പേരുള്ള മൂലകം?



14. 'ടക്‌സ്' എന്ന പെൻഗ്വിൻ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലോഗോയാണ്?



15. 'Cyclone' ഏത് ഭാഷയിലെ പദമാണ്?



16. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നത് എവിടെ ?



17. ഇന്ത്യൻ രൂപ അംഗീകൃത കറൻസിയായിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാമാണ്?



18. ധൈത്രി സ്റ്റീൽപ്ലാന്റ് സ്ഥിതി ചെയ്യുന്നത്?



19. കേരളത്തിലെ ആദ്യത്തെ സീപ്ലെയിൻ ആരംഭിച്ച കായൽ?



20. വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ സമീപത്താണ്?



Share:

0 comments:

Post a Comment

Facebook Page