1.
കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്?
2. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
3.ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സുഖവാസ കേന്ദ്രം?
4. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
5. ഏത് വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?
6. ഗാന്ധിജിഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം?
7. ഒരു സംസ്ഥാനത്തെ ഗവർണ്ണർ ആയതിന് ശേഷം ഇന്ത്യൻ പ്രസിഡൻറ് ആയ ആദ്യ വ്യക്തി?
8. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്:
9. പൊതു നിയമനങ്ങളിൽ അവസര സമത്വം ഉറപ്പ് നൽകുന്ന ഭരണഘടനാ വകുപ്പ്?
10. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
11. ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?
12. ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനം ആണ് കേരളം?
13. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്?
14. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
15. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആര്?
16. 1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?
17. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്?
18. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ?
19. ഇന്ത്യയിൽ ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന മേള?
20. മലയാളത്തിലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?
0 comments:
Post a Comment