1. ഒഡീസി നൃത്തത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ ഏത് കൃതിയിൽ നിന്നുള്ളതാണ്?
2. ട്രോജൻ യുദ്ധത്തിന്റെ കഥ പറയുന്ന പ്രശസ്ത ഗ്രീക്ക് ഇതിഹാസം?
3. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ?
4. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പബ്ലിഷിംഗ് ഹൗസ്?
5. കഥാസരിത് സാഗരം എഴുതിയത് ആര്?
6. വാക്കുകളും പ്രതീകങ്ങളും എന്ന പ്രശസ്ത ചിത്ര പരമ്പര രചിച്ച മലയാളി?
7. 'മൈ മ്യൂസിക് മൈ ലൈഫ്' ആരുടെ ആത്മകഥയാണ്?
8. കഥകളിയുടെ കൈമുദ്രകളുടെ അടിസ്ഥാന ഗ്രന്ഥം?
9. മലയാളത്തിലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?
10. അംജദ് അലി ഖാൻ ഏത് സംഗീതോപകരണത്തിന്റെ വാദകനാണ്?
11. നെപ്പോളിയനോടുള്ള ആദരസൂചകമായി 'ഇറോയിക' എന്ന സിംഫണി ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ?
12. ഏത് സംഗീത ഉപകരണത്തിലാണ് പന്നലാൽ ഘോഷ് പ്രശസ്തൻ?
13. കമേശ്വരി രാഗം ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ?
14. പിന്നണി ഗായകൻ കുമാർ സനുവിന്റെ യഥാർത്ഥ പേര്?
15. റെഗ്ഗെ എന്ന സംഗീതധാര ലോകവ്യാപകമാക്കിയ കരീബിയൻ ഗായകൻ?
16. കേരള സംഗീത നാടക അക്കാദമി ആരംഭിച്ച വർഷം?
17. അലവുദ്ദീൻ ഖിൽജിയുടെ കൊട്ടാരം ഗായകനായിരുന്ന ആരാണ് ഖവ്വാലി പാട്ട് രീതിയുടെ ഉപജ്ഞാതാവായി പരിഗണിക്കപ്പെടുന്നത്?
18.'അരങ്ങു കാണാത്ത നടൻ ' ആരുടെ ആത്മകഥയാണ്?
19. ഗായകൻ കിഷോർ കുമാറിന്റെ യഥാർത്ഥ പേര്?
20. ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ച ആദ്യ ഭാരതീയൻ?
0 comments:
Post a Comment